ഫ്രണ്ട് ഇറക്കിവെട്ടിയ ഗൗണിട്ട് മകളെ ചുംബിക്കാൻ കുനിഞ്ഞ ഐശ്വര്യ റായിക്ക് കിട്ടിയത് എട്ടിന്റെ പണി

165356

ലോക സുന്ദരി ഐശ്വര്യറായി വർഷങ്ങളായി ബോളിവുഡിൽ നിറഞ്ഞുനിൽക്കുന്ന താരമാണ്. അടുത്തിടെ താരത്തിന് പറ്റിയ ഒരമളിയുടെ വാർത്തയാണി ലോക്ഡൗണിലെ പുതിയ കുത്തിപ്പൊക്കൽ. സംഭവം ഇങ്ങനെ

ഐശ്വര്യാ റായിക്ക് പാപ്പരാസികൾ കൊടുത്തത് നല്ല കിടുക്കൻ പണിയാണ്. ദോഹയിൽ രാജ്യാന്തര ഫാഷൻ വീക്കിൽ പങ്കെടുക്കാൻ മാറിടവിടവുകാണിക്കുന്ന ഗൗണുമണിഞ്ഞെത്തിയതാണ് മുൻ ലോകസുന്ദരിക്ക് പാരയായത്. കിട്ടിയ അവസരം പരമാവതി മുതലാക്കിയ പാപ്പരാസികൾ എല്ലാം കാമറയിലാക്കി.

Advertisement

കാര്യം പിടികിട്ടിയ ഐശ്വര്യ കൈകൊണ്ട് നെഞ്ചുമറച്ചാണ് ഒരുതരത്തിൽ രക്ഷപ്പെട്ടത്. മകൾക്കൊപ്പമാണ് ഐശ്വര്യ ഫാഷൻ ഷോയ്‌ക്കെത്തിയത്. കാമറാ ഫ്‌ളാഷുകൾ തുടരെത്തുടരെ മിന്നിത്തെളിഞ്ഞെങ്കിലും പ്രശ്‌നമൊന്നും തോന്നിയില്ല.

പരിപാടിക്കുശേഷം പോകാനൊരുങ്ങിയപ്പോൾ ആരാധകർ ഐശ്വര്യയെ വളഞ്ഞു. നേരത്തേ ഐശ്വര്യയെ നോട്ടമിട്ട പാപ്പരാസികളും ഒപ്പംകൂടി. ഇരുന്നും നിന്നും കിടന്നുമൊക്കെ അവർ ചിത്രങ്ങൾ പകർത്തി. അപ്പോഴാണ് പന്തികേടുമണത്തത്. പാപ്പരാസികളുടെ ലക്ഷ്യം തന്റെ മാറിട ഭംഗിയാണെന്ന് വ്യക്തമായതോടെ കൈകൊണ്ട് മറച്ച് ഒരുതരത്തിൽ രക്ഷപ്പെട്ടു.

പക്ഷേ,ഇതിനിടയിൽ വേണ്ടതെല്ലാം പാപ്പരാസികൾക്ക് കിട്ടിയിരുന്നു. പേടിച്ചുപോയ ഐശ്വര്യ പിന്നീട് നടത്തിയ വാർത്താസമ്മേളനത്തിലും ഫോട്ടോഗ്രാഫർമാരുടെ ആവശ്യപ്രകാരം മകൾക്ക് ചുംബനം നൽകിയപ്പോഴും കൈ നെഞ്ചിൽ നിന്ന് മാറ്റിയതേ ഇല്ല.

ബോളിവുഡിലെ സൂപ്പർ ഡിസൈനറായ മനീഷ് മൽഹോത്ര ഡിസൈൻചെയ്ത ഗൗണണിഞ്ഞാണ് ഐശ്വര്യ എത്തിയത്. മാറിട വിടവുകാണിക്കുന്ന തരത്തിലുള്ള ഡിസൈൻ അദ്ദേഹത്തിന്റെ മാസ്റ്റർപീസാണ്.
ഇത്തരത്തിലുള്ള വസ്ത്രംധരിക്കുന്നത് ഭർത്താവ് അഭിഷേക് ബച്ചന് തീരെ താത്പര്യമുണ്ടായിരിന്നില്ല.

അതിനാൽ വളരെ ശ്രദ്ധിച്ചായിരുന്നു പാർട്ടിക്കുപോകുമ്പാഴും മറ്റും ഒരുങ്ങിയിരുന്നത്. ബോളിവുഡിലെ മറ്റൊരുഡിസൈനറായ സബ്യസാച്ചിയുടെ ഡിസൈനാണ് പതിവായി ധരിക്കുന്നത്. ഡ്രസ് റിഹേഴ്‌സൽ നടത്താതെ ഫാഷൻ ഷോയ്‌ക്കെത്തിയതാണ് പ്രശ്‌നമായത്.

Advertisement