ജോലി ശരിയാക്കണം എങ്കിൽ സെ ക് സി ന് സമ്മതിക്കണം എന്ന് പറഞ്ഞവരുണ്ട്: നടി ഫാത്തിമ സന ഷെയ്ക്ക് പറഞ്ഞത് കേട്ടോ

541

വളരെ ചുരുങ്ങിയ സമയംകൊണ്ടു തന്നെ ബോളിവുഡ് ആരാധകരുടെ ഇഷ്ടം നേടിയെടുത്ത താരസുന്ദരിയാണ് ഫാത്തിമ സന ഷെയ്ക്ക്. സുരജ് പേ മംഗൽ ഭാരി, ബൂട്ട് പോലീസ്, ദംഗൽ തുടങ്ങി നിരവധി സിനിമകളിലെ മികവുറ്റ പ്രകടനത്തിലൂടെ ആണ് ഫാത്തിമ സന ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്.

ബാലതാരം ആയിട്ടാണ് ഫാത്തിമ സിനിമയിലെത്തുന്നത്. ഇഷ്‌ക് ആയിരുന്നു ആദ്യ ചിത്രം. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം അമീർഖാന്റെ ദംഗലിലൂടെയാണ് നായികയായി മാറുന്നത്. ഫാത്തിമ സന ഷെയ്ഖിന്റെ അടുത്തിടെ ഇറങ്ങിയ ലുഡോയിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

അതേ സമയം സിനിമ സീരിയൽ മേഖലയിൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടി പലർക്ക് മുന്നിലും വഴങ്ങി കൊടുക്കേണ്ട അവസ്ഥ പല പ്രമുഖ നടിമാർ ഉൾപ്പെടെയുള്ളവർക്ക് ഉണ്ടായിട്ടുണ്ട്. പലരും ഇത് മറച്ചു വെക്കുന്നു എന്നുള്ളത് വാസ്തവമാണ്.

Also Read
പള്ളി ഇടവകക്കാർ ചേർന്ന് പിരിവിട്ടാണ് വീട് പണിത് നൽകിയത്, വല്ലപ്പോഴുംകല്യാണ വീടുകളിലൊക്കെ പാടി കിട്ടുന്ന അഞ്ഞൂറ് രൂപയായിരുന്നു വരുമാനം: പഴയകാലം പറഞ്ഞ് നട മെറീന മൈക്കിൾ

ഈ അടുത്ത് ലോക സിനിമയിൽ തന്നെ കോളിളക്കം സൃഷ്ടിച്ച മി ടു എന്ന ക്യാമ്പയിനിലൂടെ പലരും ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. പലരും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ആണ് നടത്തിയത്. ഫാത്തിമ സന ശൈഖ് മുമ്പ് ഒരിക്കൽ നടത്തിയ വെളിപ്പെടുത്തൽ സിനിമാലോകം ഞെട്ടലോടെയാണ് കേട്ടത്.

സെ ക് സി ന് സമ്മതിച്ചാൽ മാത്രമേ ജോലി ശരിയാക്കു എന്ന് പറഞ്ഞ ആൾക്കാറുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട് എന്നാണ് താരം വെളിപ്പെടുത്തിയത്. ഇത് സിനിമാ ലോകത്തുള്ള പുതിയ സംഭവമല്ല. പലരും ഇത്തരത്തിൽ ഇരയാകാറുണ്ടെന്നും നടി പറഞ്ഞിരുന്നു.

1997 മുതൽ അഭിനയ രംഗത്ത് സജീവമായിട്ടുള്ള താരമാണ് ഫാത്തിമ സന ശൈഖ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നിരവധി മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Also Read
അച്ഛനും അമ്മയും പിരിഞ്ഞതിൽ ഞാൻ സന്തോഷവതിയാണ്; ഒരുമിക്കാൻ പറ്റാത്തവരെ ചേർത്ത് നിർത്തുന്നത് എന്തിനാണെന്ന് ശ്രുതി ഹാസൻ

Advertisement