നെഞ്ചിലെ ടാറ്റു ഒന്നു കാണിച്ചു തരുമോയെന്ന് അഭിമുഖത്തിനിടെ അവതാരകൻ, സാനിയാ ഇയ്യപ്പൻ ചെയ്തത് കണ്ടോ, കയ്യടിച്ച് ആരാധകർ

1842

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി കടന്നു വന്ന താരം പിന്നീട് നായികയായി മാറിയ താരസുന്ദരിയാണ് നടി സാനിയ ഇയ്യപ്പൻ. ക്യൂൻ എന്ന ചിത്രത്തിലൂടെയായിരുന്നു സാനിയ നായികയായി എത്തിയത്.

ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധക പ്രശംസ പിടിച്ചു പറ്റിയ സാനിയ ഇയ്യപ്പൻ ഇപ്പോൾ മയാളത്തിൽ വളരെ അധികം ആരാധകരുള്ള താരം കൂടിയാണ്. ഒരുഡാൻസ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയ ഇയ്യപ്പൻ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് അപ്പോത്തിക്കിരി എന്ന സുരേഷ് ഗോപി ചിത്രത്തിലും അഭിനയിച്ചു.

Advertisements

പിന്നാലെ നിരവധി സിനിമകളിൽ നായികയായും സഹനടിയായും താരം അഭിനയിച്ചു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമായ സാനിയ ചെറുപ്രായത്തിൽ തന്നെ താരം വലിയ ആരാധകവൃന്ദം തന്നെ ഉണ്ടാക്കി എടുത്തിട്ടുണ്ട്.

Also Read
മ രി ച്ചത് അയാളുടെ അച്ഛനാണ് ഷൂട്ട് ഒക്കെ പിന്നെമതി അദ്ദേഹം പോയി വരട്ടെ; വിംഎ വിനുവിന് വേണ്ടി നിർമ്മാതാവിനോട് ചൂടായി മോഹൻലാൽ, സംഭവം ഇങ്ങനെ

അതേ സമയം മലയാളത്തിലെ ഏറ്റവും ബോൾഡായ നടി കൂടിയാണ് താരം എന്ന് വേണമെങ്കിൽ പറയാം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇതിലൂടെ തന്റെ ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് ആരാധകർ ഏറ്റെടുക്കാറുമുണ്ട്. അതുപോലെ വലിയ വിമർശനങ്ങൾക്കും കാരണമാകാറുണ്ട്. മലയാളത്തിൽ ഇത്രയും ബോൾഡ് ആയ പുതുമുഖ നടി ഉണ്ടോ എന്നുപോലും സംശയമാണ്.

താരത്തിന്റെ ബോൾഡ് മനോഭാവതതിന് മറ്റൊരു ഉദാഹരണമാണ് ഈ അടുത്ത് ഒരു അഭിമുഖത്തിൽ നടന്നത്. തന്റെ ശ രീ രത്തിന്റെ വിവിധ ഭാഗങ്ങളിൽ ടാറ്റു ചെയ്തിട്ടുള്ള നടിയാണ് സാനിയ. അഭിമുഖത്തിന് ഇടയിൽ താരത്തിന്റെ ടാറ്റൂകാണിക്കാൻ ചോദ്യ കർത്താവ് ആവശ്യപ്പെടുകയായിരുന്നു.

അവതാരകന്റെ ആവശ്യ പ്രകാരം നെഞ്ചിലേ ടാറ്റൂ ഒട്ടും മടികൂടാതെ തുറന്നുകാട്ടുകയായിരുന്നു താരം.
ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ കുത്തിയ ടാറ്റൂകളും താരം അഭിമുഖത്തിനിടെ ആരാധകരെ കാണിച്ചു. ഈ ടാറ്റുവിന്റെ അർത്ഥങ്ങളും താരം അഭിമുഖത്തിനിടെ വ്യക്തമാക്കി.

Also Read
ഞങ്ങടെ ചെക്കൻ വന്നേ, ആൺകുഞ്ഞ് സന്തോഷം പങ്കുവെച്ച് നടൻ നിരഞ്ജൻ, ആശംസകളുമായി സഹതാരങ്ങളും ആരാധകരും

അതേ സമയം നെഞ്ചിലെ ടാറ്റു ഒരു മടിയും കൂടാതെ കാണിക്കാനുള്ള നടിയുടെ ബോൾസ്നെസിന് കയ്യടിക്കുകയാണ് ആരാധകർ. കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന ചിത്രമാണ് താരത്തിന്റെതായി അവസാനം പുറത്തിറങ്ങിയ സിനിമ. ദുൽഖർ സൽമാൻ ചിത്രം സല്യൂട്ടാണ് റിലീസ് കാത്തിരിക്കുന്ന താരത്തിന്റെ പുതിയ ചിത്രം.

Advertisement