തുണി ഒന്നു ഉടുക്കാതെ വരുന്നതായിരുന്നു ഇതിലും നല്ലത്, മലയാളികളുടെ പ്രിയതാരം ഉത്ഘാടനത്തിന് ഇട്ടുവന്ന വേഷം കണ്ട് ഞെട്ടി ആരാധകർ, വീഡിയോ വൈറൽ

6560

എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കാറുള്ള താര സുന്ദരിയാണ് ഫാഷൻ, നൃത്തം, ആകാരഭംഗി എന്നിവ യുടെ കാര്യത്തിൽ ബോളിവുഡ് ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള നോറ ഫത്തേഹി. ബോളിവുഡ് സിനിമകളിലെ ഡാൻസ് നമ്പറുകളിലെ സ്ഥിരം സാന്നിധ്യമായ നോറ സിനിമാ ആസ്വാദകർക്ക് കൂടുതൽ സുപ രിചതയായത് ദിൽബർ എന്ന ഗാനത്തിലെ പ്രകടനത്തിലൂടെയാണ്.

1999ൽ റിലീസ് ചെയ്ത സിർഫ് തും എന്ന സിനിമയിലെ ദിൽബർ സോങ് വീണ്ടും റിക്രീയേറ്റ് ചെയ്ത് സത്യമേവ ജയതേ എന്ന ജോൺ എബ്രഹാം ചിത്രത്തിൽ അവതരിപ്പിച്ചത് നോറ ഫത്തേഹിയായിരുന്നു. ഈ ഗാനത്തിലെ പ്രധാന ആകർഷണം നോറയുടെ മനോഹരമായ നൃത്തം തന്നെയായിരുന്നു. മൂന്ന് വർഷം മുമ്പ് റിലീസ് ചെയ്ത ഗാനത്തിന് യുട്യൂബിൽ മാത്രം ഇതിനോടകം ഒരു ബില്യൺ കാഴ്ചക്കാരെ ലഭിച്ചു. കാനഡ സ്വദേശിനിയാണ് നോറ ഫത്തേഹി.

Advertisement

റോർ: ടൈഗേർസ് ഓഫ് ദി സുന്ദർബൻസ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ടെംപർ, ബാഹുബലി, കിക്ക് 2 എന്നീ തെലുങ്ക് ചിത്രങ്ങളിലും നോറ ഐറ്റം നമ്പറുകളിലെ നൃത്തചുവടുകളിലൂടെ പ്രശസ്തി നേടിയെടുത്തിട്ടുണ്ട്. ബിഗ് ബോസ് സീസൺ 9ലെ മത്സരാർഥിയായും നോറ എത്തിയിരുന്നു.

Also Read
ഒറ്റമുറിയിൽ നിന്നും എന്നെ ചേർത്തു പിടിച്ച് കൃത്യമായ ഒരു മേൽവിലാസം ഉണ്ടാക്കി തന്നയാൾ; മതം, പേര്, ഒപ്പ് എന്നിവ മാറ്റിയതിനെ കുറിച്ച് ലക്ഷ്മി പ്രിയ

58 ആം ദിവസം വൈൽഡ് കാർഡി എൻട്രിയായിട്ടായിരുന്നു നോറയുടെ രംഗപ്രവേശം. പിന്നീട് 84 ആം ദിവസം താരം പുറത്താക്കപ്പെട്ടു. സിനിമയ്‌ക്കൊപ്പെം മോഡലിങ്ങിലും താരം സജീവമാണ്. അജയ് ദേവ്ഗൺ സിനിമ ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യയാണ് നോറയുടേതായി അവസാനമായി റിലീസ് ചെയ്ത സിനിമ. ഒടിടി റിലീസായിരുന്ന സിനിമയ്ക്ക് മികച്ച പ്രതികരണവും ലഭിച്ചിരുന്നു. സഞ്ജയ് ദത്ത്, സോനാക്ഷി സിൻഹ എന്നിവരും സിനിമയുടെ ഭാഗമായിരുന്നു.

സോഷ്യൽ മീഡിയകളിലെ സെൻസേഷനായ നോറയ്ക്ക് 31.9 മില്യൺ ഫോളോവേഴ്‌സാണ് ഇൻസ്റ്റഗ്രാമിൽ മാത്ര മുള്ളത്. ഇപ്പോൾ നോറയുടേതായി പുതുതായി പ്രത്യക്ഷപ്പെട്ട ഫോട്ടോകളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തംരഗമാവുന്നത്. കഴിഞ്ഞ ദിവസം മുംബൈ നഗരത്തിലെ ഒരു പരിപാടിയിൽ പങ്കെടു ക്കാൻ എത്തിയപ്പോഴുള്ള താരത്തിന്റെ വസ്ത്രധാരണമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

അതീവ ഗ്ലാമറസായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡീപ്പ് നെക്കുള്ള വെള്ള നിറത്തിൽ ഇള്ള ബോഡികോൺ വസ്ത്രമായിരുന്നു നോറ ധരിച്ചിരുന്നത്. കട്ടിംങ് രീതിയിൽ ഡിസൈൻ ചെയ്ത വെള്ള വസ്ത്രം നോറയെ കൂടുതൽ സുന്ദരിയാക്കി.

ഒപ്പം പോയിന്റഡ് ഹീൽസും വസ്ത്രത്തിന് കൂടുതൽ ഭംഗി നൽകാൻ താരം ഉപയോഗിച്ചിരുന്നു. താരത്തിന്റെ സൂപ്പർ ബോൾഡ് ചിത്രങ്ങൾ വൈറലായി മാറിയതോടെ നിരവധി പേർ താരത്തിനെതിരെ വിമർശനവുമായും രംഗത്തെത്തി. ഫാഷൻ എന്ന ലേബലിൽ എന്ത് വൃത്തികേടും കാണിക്കാമെന്ന ധൈര്യമാണ് നോറ ഫത്തേഹിക്കെന്നാണ് ഫോട്ടോ കണ്ട ആരാധകർ അഭിപ്രായപ്പെട്ടത്.

മുംബൈയിൽ ഉദ്ഘാടനത്തിനെത്തിയപ്പോൾ നോറ ധരിച്ച വസ്ത്രമാണ് ഈ വിമർശനത്തിന് കാരണം മആയിരിക്കുന്നത്. ഉദ്ഘാടനത്തിന് നടി എത്തിയപ്പോൾ ഉള്ള വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

ചടങ്ങുകഴിഞ്ഞ് കാറിൽ കയറി പോകാനൊരുങ്ങിയ നോറയെ ഫൊട്ടോഗ്രാഫേഴ്‌സ് വളഞ്ഞു. ഇതോടെ നടി വണ്ടിയിൽ നിന്നിറങ്ങി ഫോട്ടോയ്ക്ക് നിന്നു കൊടുക്കുകയായിരുന്നു. ശരീരം മുഴുവൻ തുറന്നുകാണിക്കുന്ന ഇത്തരം വസ്ത്രങ്ങൾ പൊതുവേദിയിൽ ധരിക്കാൻ ഉള്ളതല്ലെന്നും ഇതിനെ ഫാഷനെന്നല്ല മേനി പ്രദർശനമെന്നേ വിളിക്കാൻ കഴിയുവെന്നും വിമർശകർ അഭിപ്രായപ്പെട്ടു.

Also Read
തുണി ഒന്നു ഉടുക്കാതെ വരുന്നതായിരുന്നു ഇതിലും നല്ലത്, മലയാളികളുടെ പ്രിയതാരം ഉത്ഘാടനത്തിന് ഇട്ടുവന്ന വേഷം കണ്ട് ഞെട്ടി ആരാധകർ, വീഡിയോ വൈറൽ

ഇത് ഫാഷനല്ല, മേനി പ്രദർശനമാണ് എന്നാണ് വിമർശകർ പറയുന്നത്. ഇതിലും ഭേദം തുണി ഉടുക്കാതെ വരുന്നതായിരുന്നുവെന്നും വിമർശകർ പറയുന്നു. ഗ്ലാമറസ് വസ്ത്രങ്ങൾ ധരിച്ച് മുമ്പും പൊതുവേദികളിൽ നോറ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അതേ സമയം മലയാളത്തിൽ ഡബിൾ ബാരൽ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളിലും താരം എത്തിയിട്ടുണ്ട്. എന്തായാലും താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരി ക്കുകയാണ്.

Advertisement