സോനാ നായരുടെ ചിത്രത്തിന് താഴെ അതൊന്ന് കാണിച്ച് താ ചേച്ചി എന്ന വൃത്തികെട്ട കമന്റുമായി സൈബർ ഞരമ്പു രോഗി, പ്രതിഷേധവുമായി ആരാധകർ

790

മലയാളം ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന താരമാണ് സോനാ നായർ. നിരവധി സിനിമകളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരം കൂടിയാണ് സോനാ നായർ. ടെലിവിഷൻ പരമ്പരകളിലും തന്റെ കഴിവ് തെളിയിച്ച സോന നായർ സിനിമയും സീരിയലും ഒരുമിച്ചു കൊണ്ടുപോകുന്ന താരങ്ങളിൽ ഒരാളാണ്

അതേ സമയം വിവാഹത്തിന് മുൻപ് തന്നെ സിനിമയിൽ എത്തിയ സോന നായർ മറ്റ് നടികളെ പോലെ വിവാഹശേഷം സിനിമയിൽ നിന്നും വിട്ട് നിന്നിട്ടില്ലായിരുന്നു. വിവാഹ ശേഷമാണ് സോനാ നായർ അഭിനയ രംഗത്ത് കൂടുതൽ സജീവമായത് തന്നെ.

Advertisements

തന്നെ ഇതിന് തന്നെ സഹായിച്ചത് തന്റെ ഭർത്താവ് ആണെന്നാണ് സോനാ നായർപറയുന്നത്. ആളുകൾ എന്നെ അറിഞ്ഞ് തുടങ്ങിയതു വിവാഹത്തിന് ശേഷമായിരുന്നു. കാരണം വിവാഹത്തിന് ശേഷം ആണ് എനിക്ക് മികച്ച അവസരങ്ങൾ ലഭിച്ചത്.

എനിക്ക് വേണ്ട എല്ലാ പിന്തുണയും നൽകിയത് എന്റെ വീട്ടുകാരണ്. ഒരുപക്ഷെ അദ്ദേഹത്തിന് പകരം എന്റെ ഭർത്താവായി മറ്റൊരാളാണ് വന്നിരുന്നതെങ്കിൽ ഞാൻ ഒരിക്കലും സിനിമയിലേക്ക് തിരികെ വരില്ലായിരുന്നു എന്നും സോന പറഞ്ഞിരുന്നു. ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങൾക്ക് മോശം കമെന്റുമായി എത്തിയിരിക്കുകയാണ് ഒരു ഞരമ്പു രോഗി.

കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാമിൽ സോനാ നായർ പങ്കുവെച്ച ചിത്രത്തിനാണ് ഇയാൾ മോശം കമെന്റ് ചെയ്തിരിക്കുന്നത്. ‘ആ തുട ഒന്ന് കാണിക്ക് ചേച്ചി’ എന്നാണ് ഇയാളുടെ കമെന്റ്. നിരവധി പേരാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾക്ക് പോസിറ്റീവ് പ്രതികരണവുമായി എത്തിയത്.

അതിനിടയിൽ ആണ് ഒരു സൈബർ ഞരമ്പു രോഗി വൃത്തികെട്ട കമന്റുമായി എത്തിയിരിക്കുന്നത്. അതേ സമയം സോന നായർ ഇത് വരെ ഈ കമന്റിനോട് പ്രതികരിച്ചിട്ടില്ല. മലയാളത്തിലേത് പോലെ തന്നെ താരം തമിഴിലും സജീവമാണ്. ഉയരെ എന്ന തമിഴ് ടെലിവിഷൻ പരമ്പരയിൽ കൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം നടത്തിയത്. അതിനു ശേഷം മികച്ച കഥാപാത്രങ്ങളെ തമിഴിൽ അവതരിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചു.

Advertisement