കെട്ടി 3 കൊല്ലം തികയും മുമ്പ് നടി പാർവതി നമ്പ്യാർ വിവാഹ മോചിതയായി, വിനീത് മേനോനുമായി പിരിയാൻ കാരണം ഒരു ടിവി ആങ്കറുമായുള്ള വഴിവിട്ട അടുപ്പം എന്ന് റിപ്പോർട്ടുകൾ

2100

വളരെ പെട്ടെന്ന തന്നെ മലയാളികൾക്ക് ഏറെ സുപരിചിതയായി താരസുന്ദരിയാണ് പാർവതി നമ്പ്യാർ. ഒരുപിടി സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്ത താരത്തിന് ആരാധകരും ഏറെ ആയിരുന്നു.രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയിൽ നായിക ആയതോടെയാണ് പാർവതി നമ്പ്യാർ ശ്രദ്ധിക്കപ്പെട്ടത്.

ലാൽ ജോസ് സംവിധാനം ചെയ്ത ഏഴു സുന്ദര രാത്രികൾ, വർത്തമാനം എന്നീ സിനിമകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. വിവാഹത്തിന് ശേഷം സിനിമാ രംഗത്ത് അത്ര സജീവം അല്ലാതിരുന്ന
പാർവതി നമ്പ്യാർ വിവാഹ മോചിതയായി എന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. വിനീത് മേനോൻ ആയിരുന്നു താരത്തിന്റെ ഭർത്താവ്.

Advertisements

അതേ സമയം വിനീത് മേനോൻ പാർവതി നമ്പ്യാർ ദമ്പതികളുടെ വിവാഹ മോചനം വ്യാഴാഴ്ച ഉച്ചക്ക് ശേഷം എറണാകുളം കുടുംബ കോടതി തീർപ്പ് ആക്കുക ആയിരുന്നു. ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വെച്ച് 2020 ഫെബ്രുവരി ഒന്നിനായിരുന്നു ഇരുവരും വിവാഹിതർ ആയത്.

Also Read
ഒന്നിനെ പറ്റിയും ഞാൻ ചിന്തിച്ചിരുന്നില്ല, പക്ഷേ എന്നോട് സംവിധായകൻ ആവാൻ പറഞ്ഞത് അവരാണ്; മനസ്സ് തുറന്ന് ലാൽ ജോസ്

കഷ്ടിച്ച് 3 വർഷം പോലും തികയും മുൻപ് ഇരുവരും വഴി പിരിഞ്ഞിരിക്കുകയാണ്. ഇരുവരുടെയും ജീവിതത്തിലേക്ക് വില്ലനായി കടന്നു വന്ന ടി വി ആങ്കർ ആദിൽ ഇബ്രാഹിം ആണ് വിവാഹ മോചനത്തിലേക്ക് എത്തിയതിനു കാരണമായി കേൾക്കുന്നത്.

ആദിൽ ഇബ്രാഹിമുമായുള്ള പാർവതി നമ്പ്യാർക്കുള്ള ബന്ധങ്ങൾ സിനിമ ലോകത്ത് തന്നെ ഏറെ ചർച്ചയായിരുന്നു. ആദിലുമായുള്ള ബന്ധങ്ങൾ വിനീത് മേനോൻ ചോദ്യം ചെയ്തിരുന്നു. ഇക്കാര്യം പാർവതി നമ്പ്യാർ സ്ഥിരീകരിച്ചതോടെ ഉഭയ സമ്മതപ്രകാരമുള്ള വിവാഹ മോചനത്തിലേക്ക് കാര്യങ്ങൾ എത്തുകയാണ് ഉണ്ടായത്.

ഭരതനാട്യം പഠിക്കാനായി പോയിരുന്ന അവസരത്തിലാണ് ആദിൽ ഇബ്രാഹിമുമായി പാർവതി നമ്പ്യാർ കൂടുതൽ അടുപ്പത്തിൽ ആയതെന്നാണ് സിനിമ ലോകത്തെ സംസാരം.

Also Read
ഞാനും രാധികയും തമ്മിലുള്ള വിവാഹത്തിന് കാരണമേ എന്റെ ആദ്യ ഭാര്യയാണ്; തന്റെ ഭാര്യമാരെ കുറിച്ച് മനസ്സ് തുറന്ന് ശരത് കുമാർ

Advertisement