ആ പ്രമുഖ നിർമ്മാതാവിന്റെ മകൻ നിർബന്ധ പൂർവ്വം ഞാനുമായി ലൈം ഗി ക ബന്ധത്തിൽ ഏർപ്പെട്ടു; സ്റ്റുഡിയോ അവർ വേ ശ്യാ ലയമാക്കി: യുവ നടി ശ്രീ റെഡ്ഡിയുടെ ഞെട്ടിച്ച വെളിപ്പെടുത്തൽ

6227

ഏതാനം നാളുകൾക്ക് മുമ്പ് സിനിമാ മേഖലയിലെ പീ ഡ ന ക ഥകൾ പുറത്തുവിട്ട് വാർത്തകളിൽ ഇടം നേടിയ താരമാണ് നടി ശ്രീ റെഡ്ഡി. ഫിദ സംവിധായകൻ ശേഖർ കമ്മുല നാനി അല്ലു അർജുൻ എന്നിവർക്ക് എതിരെയും നടി ലൈം ഗി ക ആരോപണം ഉന്നയിച്ചിരുന്നു.

ഒരു നിർമ്മാതാവിന്റെ മകൻ തന്നെ ശാരീരികമായി ഉപയോഗിച്ചു എന്നും ശ്രീ റെഡ്ഡി വെളിപ്പെടുത്തിയിരുന്നു. ഒരു സർക്കാർ സ്റ്റുഡിയോയിൽ വച്ചാണ് അയാൾ തന്നോട് അക്കാര്യം ആവശ്യപ്പെട്ടത്. ടോളിവുഡിലെ മുൻനിര നിർമ്മാതാക്കളിൽ ഒരാളുടെ മകനാണ് താനുമായി നിർബന്ധ പൂർവ്വം ലൈം ഗി ക ബന്ധത്തിൽ എർപ്പെട്ടത്.

Advertisements

സിനിമയിൽ ഉളളവർ സ്റ്റുഡിയോയെ വേ ശ്യാ ലയം ആക്കിയെന്നും ശ്രീ റെഡ്ഡി തുറന്നു പറഞ്ഞിരുന്നു. നോർത്ത് ഇന്ത്യയിൽ നിന്നുള്ള നടിമാർക്കാണ് ഇപ്പോൾ തെലുങ്ക് സിനിമയിൽ അവസരം ലഭിക്കുന്നത്. അവർ എന്തിനും തയ്യാറാണ് എന്നതാണ് ഇതിന് പിന്നിൽ.

Also Read
കാവ്യാ മാധവനെ പച്ച തെ റി പറഞ്ഞവരെ സെറ്റിലിട്ട് തല്ലി ദിലീപും കൂട്ടരും, സംഭവം ഇങ്ങനെ

എന്നാൽ തെലുങ്ക് പെൺകുട്ടികൾ അത്തരം പ്രവൃത്തികൾക്ക് തയ്യാറല്ല, അതാണ് കഴിഞ്ഞ 10, 15 വർഷമായി ടോളിവുഡിൽ തെലുങ്ക് നടിമാർ കുറയുന്നതെന്നും ശ്രീ പറഞ്ഞു. നിരവധി സിനിമാ പ്രവർത്തകർ ന ഗ് ന ചിത്രങ്ങൾ അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു.

എന്നാൽ ചിത്രങ്ങൾ അയച്ചു കൊടുത്തിട്ടും തനിക്ക് സിനിമകളിൽ അവസരം നൽകിയില്ലെന്നും ശ്രീ റെഡ്ഡി വ്യക്തമാക്കി. തന്നെ പ്രലോഭിപ്പിക്കാൻ സംവിധായകൻ ശ്രമിച്ചിരുന്നുവെന്ന് ശേഖർ കമ്മുലയുടെ പേര് എടുത്തു പറയാതെ ശ്രീ റെഡ്ഡി ആരോപിച്ചിരുന്നു.

അതേ സമയം ശ്രീ റെഡ്ഡിയുടെ ആരോപണത്തിൽ സംവിധായകൻ ശേഖർ കമ്മുല പരാതിയുമായി പൊലീസിനെ സമീപിക്കകയും ചെയ്തിരുന്നു.

Also Read
പോകുന്നെങ്കിൽ പൊയ്ക്കോ പിന്നെ അമ്മയും മകളും സിനിമയിൽ ഉണ്ടാവില്ല; മമ്മൂട്ടി സിനിമയുടെ സെറ്റിൽ വെച്ച് മലയാളത്തിലെ സൂപ്പർ സംവിധായകൻ നടി സുമലതയോട് ചെയ്തത്

Advertisement