ദീലിപേട്ടനും ഞാനും മഞ്ജു ചേച്ചിയും വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു; കാവ്യാമാധവന്റെ വാക്കുകൾ വൈറൽ

1500

ബാലതാരമായി അഭിനയ രംഗത്ത് എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കാവ്യ മാധവൻ. വാണിജ്യ വിജയവും കലാമൂല്യവും ഉള്ളതുമായ നിരവധി സിനിമകളിൽ വേഷമിട്ട കാവ്യാ മാധവന് ആരാധകരും ഏറെയാണ്.
മലയാളത്തിന്റെ ജനപ്രിയ നചൻ ദിലീപും ആയുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുക ആണെങ്കിലും ഇന്നും കാവ്യക്ക് ആരാധകർ ഏറെയാണ്.

ആദ്യ വിവാഹ ബന്ധം വേർപടുത്തി ആയിരുന്നു കാവ്യ മാധവൻ ദിലീപിനെ വിവാഹം കഴിച്ചത്. കാവ്യയും ദിലീപും ജോഡികളായ നിരവധി സിനിമകളിൽ അഭിനയിച്ചിരുന്നു. ബാലതാരത്തിൽ നിന്നും നായികയായി കാവ്യ എത്തി ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന സിനിമലും ദിലീപ് ആയിരുന്നു നായകൻ.

Advertisements

സിനിമയിലെ തന്റെ ആദ്യ നായകനെ തന്നെ കാവ്യ ജീവിതത്തിലും സ്വീകരിച്ചപ്പോൾ അനുകൂലിച്ചും വിമർശിച്ചും നിരവധി ആളുകൾ എത്തിയിരുന്നു. ഇപ്പോൾ മകൾ മഹാലക്ഷ്മിക്കും ദിലീപിന്റെ ആദ്യ ഭാര്യയിലെ മകൾ മീനാക്ഷിക്കും ഒപ്പം സമാധാനത്തോടെ കഴിയുന്ന കാവ്യാ മാധവന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താൽപര്യമാണ്.

Also Read
ആദ്യം സെ ക് സ് ചാറ്റ് നടത്തി സുഖിപ്പിച്ചു, ചാറ്റിന് ഒടുവിൽ ലൈംഗിക ബന്ധത്തിനായി ഷാരോണിനെ വിളിച്ചു വരുത്തി: കഷായം കുടിപ്പിച്ചത് സെ ക് സി നിടെ തളരാതിരിക്കാൻ, ഞെട്ടിക്കുന്ന കുറ്റപത്രം

അതേ സമയം നേരത്തെ കാവ്യാ മാധവൻ ദിലീപിനെയും അദ്ദേഹത്തിന്റെ മുൻഭാര്യ മഞ്ജു വാര്യരേയും പറ്റി പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറലായി മാറുന്നു. ദിലീപ് തന്റെ സഹോദരൻ ആണെന്നും മഞ്ജു ചേച്ചി തന്റെ അടുത്ത സുഹൃത്ത് ആയിരുന്നുവെന്നും ആണ് കാവ്യ പറയുന്നത്. തങ്ങൾ വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നുവെന്ന് മുൻപ് ഒരിക്കൽ കാവ്യ പറഞ്ഞ കാര്യമാണ് ഇപ്പോഴും ശ്രദ്ധ നേടുന്നത്.

മഞ്ജു ചേച്ചി സുപ്പർ നായികയായി നിന്ന സമയത്തല്ലേ വിവാഹം കഴിച്ചത് അതുകൊണ്ട് നല്ല കുടുംബ ജീവിതം അവർക്കു ലഭിച്ചില്ലേ എന്നും കാവ്യ പറഞ്ഞിരുന്നു. മഞ്ജു വാര്യരുമായുള്ള വിവാഹ ബന്ധം ദിലീപ് വേർപെടുത്തുന്നതിന് മുൻപ് കവ്യ പറഞ്ഞ വാക്കുകൾ ആയിരുന്നു ഇതെല്ലാം.

അതേ സമയം തനിക്ക് ഒപ്പം ഗോസിപ്പ് കോളങ്ങളിൽ പേരു ചേർക്കപ്പെട്ട നായികയായിരുന്നു കാവ്യ എന്നും അതുകൊണ്ടാണ് താൻ രണ്ടാമത് കാവ്യയെ വിവാഹം ചെയ്തതെന്നും മകളുടെ സമ്മത പ്രകാരമായിരുന്നു അതെന്നും ദിലീപ് മുൻപ് പറഞ്ഞിരുന്നു. നിരവധി സിനിമകളിൽ ജോഡിയായി അഭിനയിച്ചതു കൊണ്ടു തന്നെ മറ്റുള്ളവർ തങ്ങളുടെ വിവാഹത്തിനായി രെുപാട് ആഗ്രഹിച്ചിരുന്നു.

പുറത്തൊക്കെ പോകുമ്പോൾ ആളുകൾ ചോദിക്കുമായിരുന്നു. അന്നൊക്കെ ആത് ചിരിച്ചു തള്ളുകയാണ് ചെയ്തത്. സത്യത്തിൽ ഒരുമിച്ചു ജീവിക്കുന്ന കാര്യം തന്നെ ഞങ്ങൾ ഒരിക്കലും ആലോചിച്ചിരുന്നില്ല എന്നുമായിരുന്നു ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ പറഞ്ഞത്.

ഒരു അഭിമുഖത്തിൽ ആയിരുന്നു താനും മഞ്ജു ചേച്ചിയും ദിലീപേട്ടനും വളരെ അടുത്ത സുഹൃത്തുക്കളാണെന്നും ദിലീപേട്ടൻ എപ്പോഴാണെങ്കിലും തന്നോട് സഹായം ആവശ്യപ്പെടുന്നവർക്ക് അത് ചെയ്യും അതിന് ആൺ പെൺ വേർതിരിവില്ലാതെ ചെയ്യുമെന്നും കാവ്യ പറയുന്നു. ദീലിപേട്ടന്റെ അടുത്ത സുഹൃത്താണ് നാദിർഷ. നാദിർഷയെ പോലെ തന്നെ മറ്റുള്ളവരെയും സഹായിക്കുമെന്ന് ദീലിപേട്ടൻ പറയുമായിരുന്നുവെന്നും കാവ്യ പറയുന്നു.

Also Read
ഇതുവരേയും ഡിവോഴ്‌സ് കഴിഞ്ഞിട്ടില്ല, ഇപ്പോഴും പീ ഡ നം തുടരുകയാണ്: ചന്ദ്ര ലക്ഷ്മൺ വെളിപ്പെടുത്തിയത് കേട്ടോ

Advertisement