കിടു സാരി ലുക്കിലും ഇടിവെട്ട് മോഡേൺ ലുക്കിലും അനു സിതാര: ഫോട്ടോഷൂട്ട് വിഡിയോ കാണാം

61

കുറച്ചു കാലങ്ങൾക്കുള്ളിൽ ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളികൾക്കിടയിൽ ശ്രദ്ധേയയായ നായികയാണ് അനു സിതാര.

Advertisements

നിരവധി പുതിയ ചിത്രങ്ങളുടെ ഭാഗമായി അനു സിതാര നായികയായി അഭിനയിച്ച് അവസാനമായി തിയറ്ററുകളിൽ എത്തിയ ചിത്രം ‘നീയും ഞാനും’ ആയിരുന്നു.

വലിയ വിജയം സ്വന്തമാക്കിയില്ലെങ്കിലും ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ ഉയർന്നിരുന്നു.

വ്യാസൻ കെപി സംവിധാനം ചെയ്ത ദിലീപ് ചിത്രം ശുതഭരാത്രിയാണ് അനു സിതാര നായികയായി പൂർത്തിയാക്കിയിട്ടുള്ള ചിത്രം.

എം പദ്മകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ മമ്മൂട്ടി ചിത്രം മാമാങ്കത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായി താരം എത്തുന്നുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇത്തവണത്തെ വനിത മാഗസിനിന്റെ കവർ ഗേൾ അനു സിതാരയാണ് .

ഫോട്ടോഷൂട്ട് വിഡിയോ കാണാം.

Advertisement