വനിത വന്നാൽ ഞാൻ എവിടെയെങ്കിലും ഒളിച്ചിരിക്കും ; തുറന്ന് പറഞ്ഞ് തമിഴ് ബിഗ്‌ബോസ് സീസണ് 6 മത്സരാർത്ഥി അമുദവാനൻ

117

തമിഴിലെ വിവാദ നായികയാണ് വനിത വിജയകുമാർ. നാല് തവണയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. എന്നാൽ ഈ ബന്ധങ്ങൾക്കൊന്നും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ആദ്യ ബന്ധത്തിലെ മക്കളെ ഭർത്താക്കന്മാർക്കൊപ്പം ആക്കിയിരിക്കുകയാണ് നടി. തമിഴിലെ ബിഗ്‌ബോസ് സീസൺ 5 ലെ മത്സരാർത്ഥിയായിരുന്നു വനിത വിജയകുമാർ

നിലവിൽ ബിഗ്‌ബോസ് സീസൺ ആറ് ഏകദേശം പൂർത്തിയായി കഴിഞ്ഞു. അടുത്ത ആഴ്ച്ചയോടെ ഗ്രാൻഡ് ഫിനാലയിലേക്ക് കടക്കാൻ പോവുകയാണ്. 21 മത്സരാർത്ഥികളാണ് തമിഴ് ബിഗ്‌ബോസിൽ ഉള്ളത്. അമുദവനൻ, കതിരവൻ, ശിവൻ, വിക്രമൻ, മൈന നന്ദിനി, എഡികെ, അസീം എന്നിങ്ങനെ ഏഴ് മത്സരാർഥികളാണ് നിലവിലുള്ളത്

Advertisements
Courtesy: Public Domain

Also Read
അനുശ്രീ ഫുൾ തളളാണെന്ന് ആരാധകർ; ഇത്തിരിപ്പോന്ന കുഞ്ഞ് ദേഷ്യം പിടിച്ച് ഒരു ദിവസം മിണ്ടാതിരുന്നു പോലും, മയത്തിലൊക്കെ തള്ളാൻ ഉപദേശവും

പഴയ സീസണുകളിൽ മത്സരിച്ച ശ്രദ്ധേയരായവരെ വീടിനകത്തേക്ക് കൊണ്ട് വരികയും ഫിനാലെക്ക് മുൻപ് ഫൈനലിലേക്ക് പോവുന്നതിനെ പറ്റി ഇവരോട് സംസാരിക്കാനുള്ള അവസരമൊരുക്കുകയും ചെയ്തിരിക്കുകയാണ് ബിഗ്‌ബോസ് ഇപ്പോൾ. നടിയും ബിഗ് ബോസ് താരവുമായിരുന്ന വനിത വിജയകുമാർ വിശിഷ്ടാതിഥിയായി എത്താനുള്ള സാധ്യതയെ പറ്റിയാണ് മത്സരാർഥികൾക്കിടയിൽ ചർച്ചയായത്.

ഞാൻ ആകാംഷയോടെ വനിതയുടെ വരവിനായി കാത്തിരിക്കുകയാണ്. അവൾ വരുന്നതോടെ വീട് സജീവമാകുമെന്നുമാണ്’, അസീം സംസാരിച്ചത്. എന്നാൽ അമുദവാനും ബാക്കി വീട്ടിലുള്ളവരും വനിതയുടെ വരവിനെ പേടിക്കുകയാണെന്നാണ് മറ്റൊരു കമന്റ് വന്നത്.

Courtesy: Public Domain

Also Read
ആ റൂമിൽ നിറയെ ആളുകൾ ആയിരുന്നു, പേരിനു പോലും ശരീരത്തിൽ വസ്ത്രമില്ലാതെ ആയിരുന്നു ഞാൻ അവർക്ക് ഇടയിൽ ഉണ്ടായിരുന്നത്; യുവ നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

വനിത വരികയാണെങ്കിൽ താൻ എവിടെയെങ്കിലും ഒളിച്ചിരിക്കുമെന്നും ഒരിക്കലും അവരോട് സംസാരിക്കില്ലെന്നുമുള്ള അമുധവാന്റെ അഭിപ്രായം ചിരിയോടെയാണ് ഹൗസിലെ പലരും ഏറ്റെടുത്തത്. ഇതോടെ അതിഥിയായി എത്തിയാൽ ഹൗസിലെ അംഗങ്ങളെ മുൾമുനയിൽ നിർത്താൻ വനിതക്ക് കഴിയുമെന്നാണ് ആരാധകരുടെ അഭിപ്രായം

Advertisement