മമ്മൂട്ടിക്ക് മാത്രമേ അതിനു സാധിക്കൂ, മത്സ്യത്തൊഴിലാളികളുടെ മനസ്സറിഞ്ഞ് താരം

28

ഭരതന്‍-ലോഹിതദാസ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘അമരം’.

Advertisements

ഭരതന്റെ മികച്ച സംവിധാനവും ലോഹിതദാസിന്‍റെ പച്ചയായ എഴുത്തും മമ്മൂട്ടിയുടെ ഉജ്വലമായ അഭിനയപ്രകടനവും കൊണ്ട് പ്രേക്ഷകര്‍ക്കുള്ളില്‍ കുടിയിരുന്ന സിനിമയാണ് 1991-ല്‍ പുറത്തിറങ്ങിയ ‘അമരം’.

ചിത്രത്തില്‍ മല്‍സ്യ തൊഴിലാളിയായ മമ്മൂട്ടി ഊണ് കഴിക്കുന്ന ഒരു രംഗമുണ്ട്. ശരിക്കും ലോഹി ഊണ് കഴിക്കുന്നത്‌ എങ്ങനെയാണോ അത് പോലെയാണ് ഞാന്‍ അത് അവതരിപ്പിച്ചതെന്ന് മമ്മൂട്ടി പറയുന്നു.

ശരിക്കും ലോഹിയുടെ ഊണിന്റെ തനിയാവര്‍ത്തനമായിരുന്നു അതെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. മല്‍സ്യ തൊഴിലാളി അച്ചുവായി മമ്മൂട്ടി ആ സിനിമയില്‍ ജീവിക്കുകയായിരുന്നു. ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെ പുകഴ്ത്തി നിരവധി ആലുകള്‍ രംഗത്തെത്തിയിരുന്നു.

മമ്മൂട്ടിക്കല്ലാതെ മറ്റൊരാള്‍ക്കും മല്‍സ്യ തൊഴിലാളികളുടെ മനസ്സറിഞ്ഞ പോലെ ഇങ്ങനെ അഭിനയിക്കാന്‍ കഴിയെല്ലാന്നായുന്നും ഉയര്‍ന്നു വന്ന അഭിപ്രായങ്ങള്‍ ഏറെയും.

Advertisement