യഥാര്‍ത്ഥ എന്നെ ആര്‍ക്കും അറിയില്ല, പാവമാണെന്നാണ് പലരും കരുതിയിരിക്കുന്നത്, തുറന്നുപറഞ്ഞ് മീനാക്ഷി

43

വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീന്‍ ബിഗ് സ്‌ക്രാീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിത ആയി മാറിയ താരമാണ് നടി മീനാക്ഷി രവീന്ദ്രന്‍. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയാണ് മീനാക്ഷി രവീന്ദ്രന്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

Advertisements

പ്രമുഖ സംവിധായകന്‍ ലാല്‍ ജോസ് തന്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ ആയിരന്നു അതില്‍. ഷോയില്‍ പങ്കെടുത്ത പതിനാറ് മത്സരാര്‍ഥികളില്‍ ഒരാളായി എത്തിയ മീനാക്ഷി തുടക്കത്തില്‍ തന്നെ വ്യത്യസ്തത പുലര്‍ത്തുന്നതില്‍ ശ്രദ്ധിച്ചിരുന്നു.

Also Read:സിനിമ ഉപേക്ഷിക്കാന്‍ കാരണം അള്ളാഹു, തല മറയ്ക്കാതെ പുറത്തുപോകുമ്പോള്‍ നഗ്നയായി പോകുന്നത് പോലെ തോന്നും, മുംതാസ് പറയുന്നു

തന്റെ സിനിമയിലെ നായികയേയും നായകനേയും കണ്ടെത്താന്‍ ലാല്‍ ജോസ് നടത്തിയ റിയാലിറ്റി ഷോയില്‍ ശംഭുവും ദര്‍ശനയുമാണ് വിജയിച്ചത്. അതേ സമയം ഇപ്പോള്‍ അവതാരക ആയും നടിയായും മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം മീനൂട്ടിയാണ് മീനാക്ഷി രവീന്ദ്രന്‍. പ്രേമലുവാണ് താരം അവസാനമായി അഭിനയിച്ച ചിത്രം.

ഇ്‌പ്പോഴിതാ ഒറിജിനല്‍ മീനാക്ഷിയെ ആര്‍ക്കും അറിയില്ലെന്ന് പറയുകയാണ് ഒരു അഭിമുഖത്തിനിടെ താരം. പ്രോഗ്രാമുകളിലുള്ള മീനാക്ഷി സ്‌ക്രിപ്റ്റിന്റെ ഭാഗമാണെന്നും അതാണ് കൗ്ണ്ടറുകളിലെല്ലാം ചമ്മിക്കൊടുക്കുന്നതെന്നും യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലെന്നും ഉടന്‍ പ ണത്തിലുള്ള തന്നെ കണ്ടിട്ട് പലരും പാവമാണെന്നാണ് കരുതിയിരിക്കുന്നതെന്നും താരം പറയുന്നു.

Also Read:എന്നെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു, ക്യാമറ തല്ലി തകര്‍ത്തു, കൊല്ലം സുധിച്ചേട്ടന്റെ പോയത് വെറും സിംപതിക്ക് വേണ്ടി, ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണവുമായി സോഷ്യല്‍മീഡിയ മാനേജര്‍

എന്റെ യഥാര്‍ത്ഥ സ്വഭാവം അവര്‍ക്കറിയില്ല, താന്‍ ആരാണെന്ന് അവര്‍ക്ക് അറിയില്ലെന്നും താന്‍ ഒത്തിരി സംസാരിക്കുന്ന ഒരാളാണെന്നും പഠിക്കുക, മറക്കുക, ഒന്നൂടെ പഠിക്കുക എന്ന രീതിക്കാണ് താന്‍ ഇപ്പോള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്നും മീനാക്ഷി പറയുന്നു.

Advertisement