ഇടിവെട്ട് ചൂടൻ രംഗങ്ങളുടെ അതിപ്രസരവുമയി ഡിഗ്രി കോളജിന്റെ ട്രെയിലർ വിമർശനം രൂക്ഷം

26

കിടിലൻ ചൂടൻ രംഗങ്ങളുമായി തെലുങ്ക് ചിത്രം ഡിഗ്രി കോളജ്. ചിത്രത്തിൻറെ ട്രെയിലറിനെതിരെ കടുത്ത വിമർശനം.

നരസിംഹ നന്ദി സംവിധാനം ചെയ്യുന്ന ഡിഗ്രി കോളജിൽ വരുണും ദിവ്യ റാവുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇരുവരും ഇഴുകിച്ചേർന്നുള്ള രംഗങ്ങളാണ് വിമർശനവിധേയമായതിൽ അധികവും.

Advertisements

ചൂടൻ രംഗങ്ങൾ മാത്രമല്ല കടുത്ത വയലൻസും ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സിനിമയ്ക്ക് കണ്ണുമടച്ച് ‘എ’ സർട്ടിഫിക്കറ്റ് കൊടുക്കണമെന്നാണ് വിമർശകരുടെ വാദം. ജൂൺ ആദ്യം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സെൻസറിങ് പ്രതിസന്ധിയിലാണ്.

Advertisement