നേരത്തെ രാജയോഗമായിരുന്നില്ലേ, വെച്ചടി വെച്ചടി കയറ്റം, ആ തൃക്കേട്ട നക്ഷത്രക്കാരി ജീവിതത്തില്‍ നിന്നും പോയതോടെ എല്ലാം പോയി, ദിലീപിന് മഞ്ജുവിനെ മറക്കാന്‍ കഴിയില്ലെന്ന് മലയാളി പ്രേക്ഷകര്‍, വന്‍ ചര്‍ച്ച

587

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളായിരുന്നു മഞ്ജുവും, ദിലീപും. ഇതുപോലൊരു മികച്ച ജോഡി കേരളത്തില്‍ ഇല്ല എന്ന് കരുതിയിരിക്കുമ്പോഴാണ് ഇരുവരുടെയും വിവാഹമോചന വാര്‍ത്ത പുറത്ത് വരുന്നത്.

Advertisements

കേട്ടത് ഒന്നും സത്യമായിരിക്കല്ലെ എന്ന് ആരാധകര്‍ ആഗ്രഹിച്ചു, പ്രാര്‍ത്ഥിച്ചു.പക്ഷേ 14 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചുക്കൊണ്ട് ഇരുവരും പിരിഞ്ഞു. തുടര്‍ന്ന് മഞ്ജു സിനിമകളില്‍ സജീവമായി. വിവാഹമോചിതയായ മഞ്ജു വാര്യര്‍ ദീലീപിന്റെ സമ്പത്തിന്റെ ഭാഗം പറ്റാതെ തന്നെ സ്വന്തം വീട്ടിലേക്ക് പോയി.

Also Read:അച്ഛന്റെ വിജയം ആഘോഷമാക്കി മീനാക്ഷി, ആരൊക്കെ ഒപ്പമില്ലെങ്കിലും ഈ മോള്് കൂടെ തന്നെയുണ്ടെന്ന് തെളിയിച്ച് താരപുത്രി, വൈറലായി പോസ്റ്റ്

മകള്‍ മീനാക്ഷി അച്ഛന്‍ ദിലീപിന് ഒപ്പം തന്നെ തുടര്‍ന്നു. പിന്നീട് സിനിമയിലേക്ക് തിരികെ എത്തിയ മഞ്ജു വാര്യര്‍ സീറോയില്‍ നിന്ന് കോടി മൂല്യമുള്ള താരമായി ഉയര്‍ന്നു. ദിലീപും ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ മഞ്ജുവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ദിലീപ്.

അതിന് പിന്നാലെ ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ സജീവമായിരിക്കുകയാണ്. മഞ്ജുവിനെ അങ്ങനെയൊന്നും ദിലീപിന് മറക്കാന്‍ കഴിയില്ലെന്നും ദിലീപിന്റെ ഐശ്വര്യം തന്നെയായിരുന്നു മഞ്ജുവെന്നൊക്കെയാണ് ആരാധകര്‍ പറയുന്നത്.

Also Read:മുഖത്ത് നോക്കി കള്ളം പറയാനുള്ള ചങ്കൂറ്റം ജാസ്മിനുണ്ട്, ബിഗ് ബോസ് അടുക്കളയില്‍ വന്‍പൊട്ടിത്തെറി, ജാസ്മിനും അന്‍സിബയും പൊരിഞ്ഞ അടി

മഞ്ജു ജീവിതത്തില്‍ വന്നതിന് ശേഷം ദിലീപിന് വെച്ചടി വെച്ചടി കയറ്റമായിരുന്നു. രാജയോഗമായിരുന്നുവെന്നും മഞ്ജു പോയതോടെ ജനപ്രിയ നായകന്റെ രാശിയില്‍ മാറ്റം വന്നുവെന്നും തൃക്കേട്ട നക്ഷത്രക്കാരി ജീവിതത്തില്‍ നിന്നും പോയതോടെ തീരാനഷ്ടമായിരുന്നു ദിലീപിനെന്നുമൊക്കെയായിരുന്നു ചര്‍ച്ചകള്‍.

Advertisement