ഇത്തവണത്തെ ലോകകപ്പ് അലയൊളികൾ അവസാനിച്ചെങ്കിലും വിവാദങ്ങൾക്ക് ഇപ്പോഴും പഞ്ഞമില്ല. ഇപ്പോഴിതാ ഒരു സീനിയർ ഇന്ത്യൻ താരം കൂടുതൽ കുഴപ്പത്തിൽ പെട്ടിരിക്കുകയാണ്. ബിസിസിഐ നിർദ്ദേശം അവഗണിച്ച് ലോകകപ്പിനിടെ ഭാര്യയെ ഒപ്പം താമസിപ്പിച്ച സീനിയർ ഇന്ത്യൻ താരമാണ് വെട്ടിലായിരിക്കുന്നത്.
ലോകകപ്പിനിടെ അനുവാദനീയമല്ലാത്ത സമയത്ത് ഭാര്യയെ കൂടെ താമസിപ്പിച്ചു; ഇന്ത്യൻ സീനിയർ താരം വെട്ടിൽ, കോഹ്ലിയുടെ അനുമതി പോലും വാങ്ങിയില്ല
Advertisement