നടി വാണി വിശ്വനാഥിന്റെ അച്ഛന്‍ അന്തരിച്ചു

27

നടി വാണി വിശ്വനാഥിന്റെ പിതാവ് ടി.ഐ.വിശ്വനാഥന്‍. അന്തരിച്ചു. 86 വയസ്സായിരുന്നു. സിനിമാ നിര്‍മ്മാതാവ്, നാടക രചയിതാവ് എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.

Advertisements

ജ്യോതിഷ പണ്ഡിതനെന്ന നിലയിലും ടി.ഐ.വിശ്വനാഥന്‍ പ്രശസ്തി നേടിയിരുന്നു.ഭാര്യ: ഗിരിജ വിശ്വനാഥന്‍, മക്കള്‍: ഓമന, ഗൗരി, ശ്രീകാന്ത്, വാണി, പ്രിയ. മരുമക്കള്‍: രാജീവ് (ബഹറൈന്‍), പരേതനായ സജി, സിന്ധു, ബാബുരാജ് (നടന്‍), ചന്ദ്രന്‍.

സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10ന് മരത്താക്കര വീട്ടുവളപ്പില്‍.

Advertisement