ബാലതാരമായി എത്തി  വളരെ പെട്ടന്ന് തന്നെ നായികയായി മാറിയ നടിയാണ് അനശ്വര രാജൻ.

ആദ്യ സിനിമയിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചു.

തണ്ണീർമത്തൻ ദിനങ്ങളിലൂടെ യുവാക്കളുടെ ഹരമായ നായികയായി മാറി.

അനശ്വര

അനശ്വര

സൂപ്പർ ശരണ്യ എന്ന ചിത്രത്തിന്റെ വിജയം താരത്തെ സൂപ്പർ നടിയാക്കി മാറ്റി

ഇപ്പോൾ പാൻ ഇന്ത്യ ലെവലിലേക്ക് നടി അനശ്വര എത്തുകയാണ്.

സോഷ്യൽ മീഡിയയിൽ ഏറെ സജിവം

ഗ്ലാമറസ്സ് ചിത്രങ്ങളും നിരന്തരം പങ്കുവെയ്ക്കും