അമ്മോ മാരകം, എസ്തറിന്റെ പുതിയ കിടിലൻ ഫോട്ടോസ് കണ്ട് കണ്ണുതള്ളി ആരാധകർ

ബാലതാരമായി എത്തി ദൃശ്യം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചു

സിനിമയിൽ എത്തിയത് നല്ലവൻ എന്ന ജയസൂര്യ ചിത്രത്തിലൂടെ

ഷാജി എൻ കുണിന്റെ ഓൾ എന്ന സിനിമയിലൂടെ നായികയായി

ദൃശ്യം രണ്ടാം ഭാഗത്തിലും എസ്തർ അഭിനയിച്ചിരുന്നു

ജാക്ക് ആൻഡ് ജില്ലായിരുന്നു മലയാളത്തിൽ എസ്തറിന്റെ അവസാനമിറങ്ങിയ സിനിമ

തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുള്ള എസ്തർ അവിടെയും കൈയ്യടി നേടിയിരുന്നു

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന താരം

ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകൾ നിരന്തരം പങ്കുവെയ്ക്കാറുണ്ട്

വരലക്ഷ്മി ശരത് കുമാർ നായികയായ വി 3 എന്ന തമിഴ് സിനിമയിലാണ് എസ്തർ അവസാനമായി അഭിനയിച്ചത്