സിനിമയിൽ ബാല താരമായി എത്തി പിന്നീട് നായികയായി നന്ദന വർമ്മ.

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു യുവ നടി.

സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ആണ് താരം ബാല താരാമായി അരങ്ങേറിയത്

മലയാളികളുടെ മനസ്സിൽ കയറികൂടിയത് ടോവിനോ തോമസ് നായകനായിട്ട് എത്തിയ ഗപ്പി എന്ന സിനിമയിലൂടെ

താരത്തിന്റെ എറ്റവും വലിയ ശക്തി ആരെയും മയക്കുന്ന സൗന്ദര്യം

സൂപ്പർഹിറ്റ് ചിത്രമായ അഞ്ചാം പാതിരയിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു

സൺഡേ ഹോളിഡേ, ആകാശമിഠായി, വാങ്ക് എന്നിവയാണ് നന്ദന വർമയുടെ മറ്റു സിനിമകൾ

അവസാനമായി അഭിനയിച്ചത് ഭ്രമം എന്ന പൃഥ്വിരാജിന്റെ സിനിമയിൽ

ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവം