വശ്യ മനോഹരിയായി ആരെയും കൊതിപ്പിക്കുന്ന ലുക്കിൽ കല്യാണി, എന്തഴകാണ് ഇതെന്ന് ആരാധകർ

സംവിധായകൻ പ്രിയദർശന്റെയും മുൻകാല നായികാ നടി ലിസിയുടെയും മകൾ

തെലുങ്ക് ചിത്രമായ ഹലോയിലൂടെ 2017ൽ നായികയായി അരങ്ങേറി

ദുൽഖർ സൽമാന്റെ നായികയായി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തി

പ്രണവിന്റെ നായികയായി ചെറിയ വേഷത്തിൽ മരയ്ക്കാറിൽ അഭിനയിച്ചു

വീണ്ടും പ്രണവിന്റെ നായികയായി ഹൃദയത്തിൽ എത്തി മലയാളികളുടെ ഹൃദയം കവർന്നു

ബ്രോ ഡാഡി, തല്ലുമാല തുടങ്ങിയ സിനിമകളിലും നായികയായി കൈയ്യടി നേടി

റിലീസിന് തയ്യാറായിരിക്കുന്ന സിനിമ ശേഷം മൈക്കിൽ ഫാത്തിമ

പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു

മലയാളത്തിൽ അഭിനയിച്ച മിക്ക സിനിമകളും സൂപ്പർഹിറ്റുകളായിരുന്നു