നിമിഷ ബിജോ

പൂക്കാലം സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് നിമിഷ ബിജോ

ഒരു മോഡൽ കൂടിയായ നടി വിവാദങ്ങളിലും പെട്ടിട്ടുണ്ട്

ആറന്മുള വള്ളസദ്യയ്ക്ക് ഉപയോഗിക്കുന്ന പള്ളിയോടത്തിൽ ചെരിപ്പിട്ടുകയറി ഫോട്ടോഷൂട്ട് നടത്തിയാണ് വിവാദങ്ങളിൽ പെട്ടത്

ടിക് ടോക് വീഡിയോകളിലൂടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനം കവർന്നു

കൂടുതലും ശ്രദ്ധിക്കപ്പെട്ടത് മിനി സ്‌ക്രീൻ പരമ്പരകളിലൂടെ

നിമിഷ ജനിച്ചു വളർന്നത് കോട്ടയം ജില്ലയിലെ പൂഞ്ഞാറിനടുത്ത് പറത്താനം എന്ന കൊച്ചുഗ്രാമത്തിൽ

ബോബി ബ്രൊ, ആലിസ് ഇൻ പാഞ്ചാലിമേട്, കുലുക്കി സർബത്ത്, പിന്നിൽ ഒരാൾ, നോ എവിഡൻസ് മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു

ബോബി ബ്രൊ, ആലിസ് ഇൻ പാഞ്ചാലിമേട്, കുലുക്കി സർബത്ത്, പിന്നിൽ ഒരാൾ, നോ എവിഡൻസ് മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു