ശാലിൻ സോയ

സിനിമകളിലും സീരിയലുകളിലും ബാലതാരമായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി

ആദ്യ സിനിമ ക്വട്ടേഷൻ, ആദ്യ മിനിസ്‌ക്രീൻ പരമ്പര മിഴി തുറക്കുമ്പോൾ

മലയാളി സിനിമ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായത് എൽസമ്മ എന്ന ആൺകുട്ടിയിലൂടെ

ടിവി പ്രേക്ഷകരുടെ ശ്രദ്ധ നേടിയത് കുടുംബയോഗം എന്ന സീരിയലിലെ അലോന എന്ന കഥാപാത്രത്തിലൂടെ

ഓട്ടോഗ്രാഫ് സീരിയലിലെ വില്ലത്തി ദീപാറാണി ആയി എത്തിയതോടെ കരിയർ മാറിമറിഞ്ഞു

ധമാക്ക എന്ന ഒമർ ലുലുസിനിമയിലാണ് ശാലിൻ അവസാനമായി അഭിനയിച്ചത്

നിരവധി ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുള്ള ശാലിൻ സിനിമാ സംവിധായക ആകാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ

LIKE & SHARE

LIKE & SHARE

or visit us at www.worldmalayalilive.com