നടി സംയുക്താ മേനോന്റെ ആരാധകരെ കോരിത്തരിപ്പിച്ച കിടു ഫോട്ടോസ് കാണാം

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി

സിനിമയിലേക്കുള്ള അരങ്ങേറ്റം 2016ൽ പുറത്തിറങ്ങിയ പോപ്പ്കോൺ എന്ന ചിത്രത്തിലൂടെ

തീവണ്ടി, ലില്ലി, എടക്കാട് ബറ്റാലിയൻ, തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി നേടി

ഒരു യമണ്ടൻ പ്രേമകഥ, ലില്ലി, കൽക്കി, ഉയരെ, എടക്കാട് ബറ്റാലിയൻ, അണ്ടർ വേൾഡ്, വെള്ളം, ആണും പെണ്ണും, കടുവ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു

തമിഴിലും അരങ്ങേറിയ താരം സോഷ്യൽ മീഡിയയിലും സജീവം

ചൂടൻ ഫോട്ടോ ഷൂട്ടുകൾ ആരാധകർക്കായി നിരന്തരം പങ്കുവെയ്ക്കാറുണ്ട്

ചൂടൻ ഫോട്ടോ ഷൂട്ടുകൾ ആരാധകർക്കായി നിരന്തരം പങ്കുവെയ്ക്കാറുണ്ട്