Fill in some text

ബാലതാരമായി സിനിമയിൽ എത്തി മലയാളി ആസ്വാദകരുടെ ഇഷ്ടം നേടിയ താരമാണ് ഷഫ്ന നിസാം

Fill in some text

സിനിമയിൽ നിന്നും പതിയെ സീരിയലിലേക്ക് ചുവടു മാറ്റി നടി

Fill in some text

ശ്രീനിവാസൻ നായകനായ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറി

Fill in some text

മമ്മൂട്ടിയുടെ കഥ പറയുമ്പോൾ എന്ന സിനിമയിലൂടെ കൂടുതൽ പ്രശസ്തയായി മാറുകയായിരുന്നു.

Fill in some text

ഈ ചിത്രത്തിന്റെ തന്നെ തമിഴ് തെലുങ്ക് റീമേക്കുകളിൽ അതേ റോളിൽ അഭിനയിച്ചു

Fill in some text

സിനിമയിലും സീരിയലിലും ഒരേപോലെ തിളങ്ങാൻ കഴിഞ്ഞ താരമാണ് ഷഫ്ന

Fill in some text

പ്ലസ് ടു എന്ന ചിത്രത്തിലാണ് ഷഫ്‌ന ആദ്യമായി നായികയാവുന്നത്

Fill in some text

പ്ലസ് ടു സിനിമയിലെ സഹതാരമായിരുന്നു സജിനെ പ്രേമിച്ച് വിവാഹം കഴിച്ചു

Fill in some text

ഇപ്പോൾ തെലുങ്ക് സീരിയലിൽ പ്രധാന റോളിൽ അഭിനയിച്ച് ഷഫ്‌ന അവിടെ പ്രിയങ്കരിയായി മാറിക്കൊണ്ടിരിക്കുന്നു