മൂന്ന് യുവതികളെ ഒരുമിച്ച് വിവാഹം ചെയ്ത് ഉഗാണ്ട സ്വദേശി. 50കാരനായ മൊഹമ്മദ് സെമന്‍ഡ എന്നയാളാണ് ഒരു ചടങ്ങില്‍ തന്നെ മൂന്ന് യുവതികളെ കല്യാണം കഴിച്ചത്.
എന്നാല്‍ ഇതിന്റെ കാരണം അന്വേഷിച്ച് പോയവര്‍ മൊഹമ്മദിന്റെ മറുപടി കേട്ട് ചിരിക്കണോ, കരയണോ എന്ന അവസ്ഥയില്‍ തരിച്ച് നില്ക്കുകയാണുണ്ടായത്. അമിത വിവാഹ ചെലവ് കാരണം കല്യാണം കഴിക്കാതിരുന്ന മൂന്ന് സഹോദരിമാര്‍ക്ക് ഒരു ജീവിതം നല്‍കാം എന്ന ചിന്തയാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് മൊഹമ്മദ് പറയുന്നു.
Advertisements
താന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നയാളാണെന്ന് മൂവര്‍ക്കും അറിയാം എന്നാല്‍ അവര്‍ക്ക് തന്നോടുള്ള സ്നേഹത്തിന് യാതൊരു കുറവുമില്ലെന്ന് അദ്ദേഹം പറയുന്നു. മൂന്ന് ഭാര്യമാര്‍ക്കും തന്റെ ഭര്‍ത്താവിനെപ്പറ്റി നൂറ് നാവാണ്.
Advertisement