അരുണേട്ടന്റെ രാജശ്രീ തന്നെയാണോ ഇത്! അനുശ്രീയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് സോഷ്യൽമീഡിയ

22

2012 മുതലാണ് അനുശ്രീ അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നത്. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് എന്നും സാധിച്ചിട്ടുണ്ട്. നടിയായും മോഡലായും തിളങ്ങി നിൽക്കുകയാണ് താരമിപ്പോൾ. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ വിന്നറായതിന് ശേഷം, താരത്തിന്റെ അഭിനയം ഇഷ്‌പ്പെട്ട പ്രശസ്ത സിനിമാ സംവിധായകൻ ലാൽ ജോസ് തന്റെ സിനിമയായ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തെ തെരഞ്ഞെടുക്കുകയായിരുന്നു. അതാണ് താരത്തിന്റെ സിനിമയിലേക്കുള്ള വഴി തുറന്നത്.

Advertisements

Read More

ലേഖയെ അടുത്തറിയുന്നവർ അത് തെറ്റാണെന്ന് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട് ; ആളുകൾ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ തുറന്ന് പറഞ്ഞ് ലേഖ ശ്രീകുമാ

പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമയെ പോലെ തന്നെ താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്ക് വെക്കാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച ഫോട്ടോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. കിടിലൻ ഹോട്ട് വേഷത്തിൽ ബോൾഡ് ലുക്കിൽ ആണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. അമേരിക്കൻ ബ്യൂട്ടി യെ പോലെയാണെന്നും, പുരോഗമനം ഉണ്ടെന്നും ഒക്കെയാണ് ആരാധകർ പറയുന്നത്.

Read More

ഇരട്ട സഹോദരിമാരെപ്പോലെ! നിത്യാദാസിന്റേയും മകൾ നൈനയുടേയും റീൽ വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഒരുപാട് ടെലിവിഷൻ ഷോകളിൽ അവതാരകയായും മത്സരാർത്ഥി ആയും നിരൂപകിയായും താരം എത്താറുണ്ട്. സിനിമയിൽ നിന്ന് ഒരുപാട് അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്. പുലിമുരുകൻ എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായി അഭിനയിക്കാൻ താരത്തെ ആയിരുന്നു ആദ്യം വിളിച്ചിരുന്നത്. എന്നാൽ ചില പേഴ്‌സണൽ പ്രശ്‌നങ്ങൾ കാരണം താരം അതിൽ നിന്ന് ഒഴിവാവുകയായിരുന്നു.

2012 ൽ ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ഡയമണ്ട് നെക്ലേസ് ലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഇതിഹാസ, സെക്കൻഡ്, ചന്ദ്രേട്ടൻ, എവിടെയാ, മൈ സാന്താ ക്ലാസ്സ്, രാജമ്മ @ യാഹൂ, ഒപ്പം, ആദി, മധുര രാജ പ്രതി പൂവൻ കോഴി, ഉൾട്ട തുടങ്ങിയ ഒരുപാട് മികച്ച സിനിമകളിൽ താരം ഭാഗമായിട്ടുണ്ട്.

Advertisement