അമ്മയുടെ ഫോണില്‍ നിന്നായിരുന്നു കോള്‍ ചെയ്തിരുന്നത്, നാല് വര്‍ഷം പ്രണയിച്ചു, പ്രണയകാലത്തെ കുറിച്ച് മനസ്സ് തുറന്ന് ഐശ്വര്യ സുരേഷും വ്യാസും

114

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സീരീയലാണ് കന്യാദാനം. ഈ പരമ്പരയില്‍ അഭിനയിച്ചാണ് നടി ഐശ്വര്യ സുരേഷ് പ്രേക്ഷകരുടെ മനം കവര്‍ന്നത്. താരം തന്റെ വിവാഹവിശേഷം സോഷ്യല്‍മീഡിയയിലൂടെയായിരുന്നു ആരാധകരെ അറിയിച്ചത്.

Advertisements

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഐശ്വര്യ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാഹം കഴിഞ്ഞ കാര്യം പ്രേക്ഷകര്‍ പോലും അറിഞ്ഞത്. ഏറെ ആഡംബരത്തിലാണ് ഐശ്വര്യയുടെ വിവാഹം നടന്നിരിക്കുന്നത് എന്ന് ചിത്രങ്ങള്‍ തെളിയിക്കുന്നു.

Also Read; നടന്‍ മാത്രമല്ല, അടിപൊളി ഗായകനും, പാട്ടുപാടി കഴിവ് തെളിയിച്ച് നലീഫ് ജിയ, വൈറലായി വീഡിയോ

വ്യാസ് ആണ് ഐശ്വര്യയുടെ ഭര്‍ത്താവ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഇപ്പോഴിതാ തങ്ങളുടെ പ്രണയകാലത്തെ കുറിച്ച് സംസാരിക്കുകയാണ് ഒരു അഭിമുഖത്തില്‍ ഐശ്വര്യയും വ്യാസും. ചില ആരോഗ്യപ്രശ്‌നങ്ങളുള്ളതുകൊണ്ട് അമ്മയ്‌ക്കൊപ്പം ഓട്ടോറിക്ഷയിലായിരുന്നു കോളേജില്‍ പോയിരുന്നതെന്നും അപ്പോഴാണ് വ്യാസിനെ കാണുന്നതെന്നും ഐശ്വര്യ പറയുന്നു.

വ്യാസ് എന്നും തങ്ങളുടെ ഓട്ടോയ്ക്ക് പിറകില്‍ വരുമായിരുന്നു. അമ്മയോട് ഇയാളെ പറ്റി തിരക്കിയപ്പോഴാണ് അമ്മയുടെ പരിചയക്കാരനാണെന്ന് അറിയുന്നതെന്നും പിന്നീട് അമ്മ വഴിയാണ് താന്‍ വ്യാസിനെ പരിചയപ്പെടുന്നതെന്നും ഐശ്വര്യ പറയുന്നു.

Also Read: വെള്ളമടിച്ചെത്തി അവര്‍ എന്നെ ഒത്തരി തല്ലി, സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു, സെല്‍ഫി അക്രമക്കേസില്‍ സപ്‌ന ഗില്‍ പറയുന്നു

അമ്മയുടെ ഫോണില്‍ നിന്നാണ് താന്‍ ആദ്യമായി വ്യാസിനെ വിളിച്ചത്. കുറേ സംസാരിച്ച് സംസാരിച്ച് പിന്നെ റിലേഷന്‍ഷിപ്പില്‍ ആയെന്നും ഒരിക്കല്‍ എന്തോ പറഞ്ഞ് പിണങ്ങിയപ്പോള്‍ വ്യാസ് ഉടനെ അമ്മയെ വിളിച്ച് കല്യാണം കഴിച്ച് തരുമോ എന്ന് ചോദിച്ചുവെന്നും ഐശ്വര്യ പറയുന്നു.

അമ്മയും ഓകെ ആയിരുന്നു. പിന്നീട് നാല് വര്‍ഷത്തോളം തങ്ങള്‍ പ്രണയിച്ചുവെന്നും തങ്ങള്‍ ഒരേ പ്രായക്കാര്‍ ആണെന്നും വിവാഹത്തിന് ഒത്തിരി വമിമര്‍ശനങ്ങള്‍ കേട്ടുവെന്നും ആദ്യം വിഷമം തോന്നി പിന്നീട് കാര്യമാക്കിയില്ലെന്നു

Advertisement