ജസ്പ്രീത് ബൂമ്രയുമായുള്ള ബന്ധം എന്ത്, വെളിപ്പെടുത്തലുമായി അനുപമ പരമേശ്വരൻ

34

നിവിൻ പോളിയുടെ സൂപ്പർഹിറ്റ് ചിത്രമായ പ്രേമത്തിലെ മൂന്ന് നായികമാരിൽ ഒരാളായ മേരിയെ മലയാളികൾ ആരും മറക്കില്ല.

പ്രേമം എന്ന ആദ്യ സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന മേരി എന്ന അനുപമ പരമേശ്വരൻ ഇപ്പോൾ ടോളീവുഡിൽ തിരക്കേറിയ നായികമാരിലൊരാളാണ്.

Advertisements

അനുപമയ്ക്ക് അങ്ങ് ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വരെ ആരാധകരുണ്ട്. ഇന്ത്യൻ താരം ജസ്പ്രീത് ബൂമ്ര ട്വിറ്ററിൽ ഫോളോ ചെയ്യുന്ന മലയാളി താരമാണ് അനുപമ പരമേശ്വരൻ.

ബൂമ്ര ട്വിറ്ററിൽ ഫോളോ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് അനുപമയുടെ മറുപടി.

ട്വിറ്ററിൽ അനുപമയുടെ ചിത്രങ്ങളെല്ലാം അഹമ്മദാബാദുകാരനായ ജസ്പ്രീത് ബുംറ ലൈക്ക് ചെയ്യാറുണ്ട്.

Advertisement