സാനിയയുടേയും റംസാന്റേയും പുതിയ വീഡിയോ ശ്രദ്ധ നേടുന്നു ; ഇത് പറക്കുമെന്ന് ആരാധകർ

144

നടിയും ഡി 4 ഡാൻസ് ഫെയിമുമായ സാനിയ ഇയ്യപ്പൻ പങ്കു വച്ച പുതിയ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. റംസാന് ഒപ്പമുള്ള ഡാൻസ് വീഡിയോ ആണ് സാനിയ പങ്കിട്ടിരിക്കുന്നത്.

Advertisements

Also read

നടൻ ആര്യയ്ക്കും സയേഷയ്ക്കും കുഞ്ഞ് പിറന്നു ; താരങ്ങൾ രഹസ്യമാക്കി വച്ച വിശേഷം പുറത്ത് വിട്ടത് നടൻ വിശാൽ

ഇരുവരും ഡി 4 ഡാൻസിൽ ൽ മികച്ച പ്രകടനം കാഴ്ചവച്ചവർ ആണ്. വീണ്ടും ഇരുവരെയും ഒരുമിച്ചു കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകരും. കഴിഞ്ഞ ദീവസം വേറെ ഡാൻസ് വീഡിയോയുമായി റംസാനും എത്തിയിരുന്നു. ഓ അപ്പോൾ ഇതിന്റെ തിരക്കിൽ ആയിരുന്നത് കൊണ്ടാണോ ബിഗ് ബോസ് ടീമിനൊപ്പം കാണാൻ കഴിയാഞ്ഞത് എന്നും ആരാധകർ സംശയം പ്രകടിപ്പിച്ചിരുന്നു.

ഇരുവരും പങ്കിട്ട വീഡിയോകൾ ചെന്നൈയിലാണ് ഷൂട്ട് ചെയ്തത് എന്ന സൂചനകളുണ്ട്. മാത്രമല്ല ഇരുവരുടെയും നൃത്തം ബിഗ് ബോസ് അവാർഡ് നിശയിൽ ഭാഗമാകുമോ എന്ന സംശയവും ആരാധകർ ചർച്ച ചെയ്യുന്നുണ്ട്.

Also read

എന്തു പറ്റിയെന്ന് ആരാധകർ ; പ്രയാഗയുടെ പുത്തൻ ഗ്ലാമറസ് ചിത്രങ്ങൾ കണ്ട് ഞെട്ടി സോഷ്യൽമീഡിയ

പ്രേക്ഷകർ ഏറെ അക്ഷമയോടെ കാത്തിരിക്കുകയാണ്, ബിഗ് ബോസ് സീസൺ 3 യുടെ ഫിനാലെ കാണുവാനായി. ആരാകും വിജയി എന്നറിയാനുള്ള ആകാംക്ഷയിൽ ആണ് മത്സരാത്ഥികളും ആരാധകരും.

അനൂപ്, നോബി, ഋതു, മണിക്കുട്ടൻ, ഡിംപൽ, സായ് വിഷ്ണു, കിടിലം ഫിറോസ്, റംസാൻ തുടങ്ങി എട്ട് മത്സരാർത്ഥികൾ ആണ് ഷോയുടെ അവസാന റൗണ്ടിൽ എത്തി നിൽക്കുന്നത്.

Advertisement