യുവനടിയുടെ അശ്ലീല ദൃശ്യങ്ങള്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍; മൂന്ന് യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

44

കോ​ട്ട​യം: വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ ഗ്രൂ​പ്പ് അ​ഡ്മി​ൻ​മാ​രാ​യ കൂ​ടു​ത​ൽ പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യേ​ക്കും.

Advertisements

ഇ​ന്ന​ലെ ഗ്രൂ​പ്പ് അ​ഡ്മി​ൻ​മാ​രാ​യ മൂ​ന്നു പേ​രെ ഈ​സ്റ്റ് സി​ഐ സാ​ജു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യി​രു​ന്നു.

സി​നി​മ താ​ര​മാ​യ യു​വ​തി ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നു ന​ല്കി​യ പ​രാ​തി​യെ​തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി വാ​ട്സ് ആ​പ്പി​ൽ പ്ര​ത്യേ​ക ഗ്രൂ​പ്പു​ണ്ടാ​ക്കി​യാ​ണു ഇ​വ​ർ ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണു ആ​ദ്യം പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്ന​ത്. ഇ​യാ​ളി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ഇ​ന്ന​ലെ കു​മ​ര​കം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​രെ പി​ടി​കൂ​ടി​യ​ത്.

ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നു​മാ​ണു കൂ​ടു​ത​ൽ അ​ഡ്മി​ൻ​മാ​ർ ഗ്രൂ​പ്പി​നു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്. അ​വ​രെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

Advertisement