സാരിയിൽ ഒരൊന്നൊന്നര സുന്ദരിയായി അനു സിത്താര, വൗവ് ശാലീനം എന്ന് ആരാധകർ

കലോൽസവ വേദിയിൽ നിന്നും സിനിമയിലേക്ക് എത്തി

മലയാളികളുട വീട്ടിലെ കുട്ടി എന്ന ഇമേജുള്ള നടിയായി മാറി

വെള്ളിത്തിരയിൽ എത്തിയത് 2013ൽ പുറത്ത് ഇറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ

ശ്രദ്ധിക്കപ്പെടുന്നത് 2016 ൽ പുറത്ത് ഇറങ്ങിയ ഹാപ്പി വെഡ്ഡിംഗ് എന്ന ഒമർ ലുലു ചിത്രത്തിലൂടെ

ഹാപ്പി വെഡ്ഡിംഗിലെ ഷാഹിന എന്ന കഥാപാത്രം നടിക്ക് മികച്ച സ്വീകാര്യത നൽകി

സിനിമയിൽ സജീവം ആയത് വിവാഹിതയായ ശേഷം

ഫോട്ടോ ഗ്രാഫറായ വിഷ്ണുവിനെ  പ്രണയിച്ച് വിവാഹം കഴിക്കുക ആയിരുന്നു

ശാലീന സുന്ദരിയായി എത്തി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളിൽ ഇടം നേടി

കാവ്യാ മാധവന് ശേഷം മലയാള സിനിമയിൽ ശാലീന സുന്ദരികൾ ഇല്ലാതിരുന്ന സമയത്താണ് അനു സിത്താരയുടെ വരവ്

മലയാളി ആരാധകർ രണ്ട് കൈയ്യും നീട്ടി അനുവിനെ സ്വീകരിച്ചു

മമ്മൂട്ടിക്കൊപ്പം കുട്ടനാടൻ ബ്ലോഗിലും മോഹൻലാലിനൊപ്പം ട്വൽത്ത് മാനിലും അഭിനയിച്ചു

ചെറുപ്പം മുതൽ ഡാൻസും അഭ്യസിച്ചിട്ടുള്ള താരം മികച്ച ഒരു നർത്തകി കൂടിയാണ്