അതീവ ഹോട്ട് ലുക്കിൽ അപർണ ബാലമുരളി, ഇനി ഗ്ലാമറസ് ആവുകയാണോ എന്ന് ആരാധകർ

"

ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറി

ശ്രദ്ധേയ ആയത് മഹേഷിന്റെ പ്രതികാരം സിനിമയിൽ ഫഹദ് ഫാസിലിന്റെ നായികയാതോടെ

സൺഡേ ഹോളിഡേ, ബിടെക് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലും നായികയായി

8 തോട്ടക്കൽ എന്ന സിനിമയിലൂടെ തമിഴിലേക്കും എത്തി

സൂരറൈ പോട്ര് എന്ന തമിഴ് സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി

ഇനി ഉത്തരം എന്ന സിനിമയാണ് പുതിയ റിലീസ് ചിത്രം

LIKE & SHARE 

www.worldmalayalilive.com