വെണ്ണക്കൽ ശിൽപം പോലെ, സാരി ഉടുത്ത ഹണിറോസിനെ കാണാൻ എന്തു ഭംഗിയാണെന്ന് ആരാധകർ

ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി സിനിമ അഭിനയ രംഗത്തേക്ക് എത്തി

2005 ൽ സിനിമയിൽ എത്തിച്ചത് സംവിധായകൻ വിനയൻ

തന്റെ പതിനാലാം വയസ്സിൽ അഭിനയ ജീവിതം ആരംഭിച്ചു

തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ അന്യഭാഷ ചിത്രങ്ങളിലും തിളങ്ങി

കരിയർ ബ്രേക്ക് ആയത് ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രം

ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തിന് നിറഞ്ഞ കൈയ്യടി ലഭിച്ചു

ഒടുവിൽ പുറത്തിറങ്ങിയ ചിത്രം വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ

സമൂഹ മാധ്യമങ്ങളിലും ഉത്ഘാടനങ്ങൾ അടക്കമുള്ള പൊതു പരിപാടികളിലും സജീവ സാന്നിധ്യം

മുഴുനീള പ്രണയ ചിത്രത്തിൽ അഭിനയിക്കണം എന്നത് വലിയ ആഗ്രഹം