കിണ്ണംകാച്ചി ഫോട്ടോകളുമായി ജോസഫിലെ നായിക മാധുരി, സൂപ്പർ സുരസുന്ദരിയെന്ന് ആരാധകർ

നിരവധി ആരാധകരുള്ള പ്രശസ്ത നടിയും മോഡലുമാണ് മാധുരി ബ്രഗാൻസ

ജോസഫ് എന്ന ജോജു ജോർജ് ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനം കവർന്ന സുന്ദരി

മലയാളത്തിൽ ആദ്യമായി അഭിനയിച്ചത് എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന സിനിമയിൽ

ബാംഗ്ലൂർ സ്വദേശിനിയായ മാധുരി അഭിനയത്തിലേക്ക് എത്തിയത് മോഡലിംഗ് രംഗത്ത് നിന്നും

സോഷ്യൽ മീഡിയയിൽ സജീവമായ നടി കൂടുതലും പങ്കുവെക്കുന്നത് ഗ്ലാമറസ്സ് ചിത്രങ്ങൾ

വിനയന്റെ പത്തൊൻപതാം നൂറ്റാണ്ടിൽ കാത്ത എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെച്ചു

മലയാളത്തിൽ അവസാനമ പുറത്തിറങ്ങിയ ചിത്രം അനൂപ് മേനോന്റെ വരാൽ

കന്നഡ സിനിമകളിലും സജീവ സാന്നിധ്യമാണ് നടി