സാരിയിൽ അന്യായ ലുക്കിൽ മാളവിക മേനോൻ, മനംമയക്കുന്ന വശ്യ സൗന്ദര്യം എന്ന് ആരാധകർ

നിദ്ര എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തി

ശ്രദ്ധേയയായത് പൃഥ്വിരാജിന്റെ ഹീറോ എന്ന ചിത്രത്തിലൂടെ

ആദ്യമായി നായിക ആയത് 916 എന്ന സിനിമയിൽ

സൂപ്പർതാരങ്ങളുടെ അടക്കം നിരവധി സൂപ്പർഹിറ്റ് സിനികളിൽ ഭാഗമായി

കിട്ടുന്നത് ചെറിയ വേഷമായാലും ചെയ്യാൻ മടിയില്ലാത്ത നടി

സോഷ്യൽ മീഡിയകളിൽ ഏറെ സജീവം

തന്റെ പുതിയ ചിത്രങ്ങൾ നിരന്തരം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്

മനം മയക്കുന്ന വശ്യ സൗന്ദര്യം ആണ് പ്ലസ് പോയിന്റ്