ആരെയും വെല്ലുന്ന ലുക്കിൽ നടി നിമിഷ സജയൻ, ഹോട്ട് എന്ന് വെച്ചാൽ ഇതാണെന്ന് ആരാധകർ

ആദ്യ സിനിമ ദിലേഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും

ഈ ചിത്രത്തിലേക്ക് എത്തിയത് ഓഡിഷനിൽ പങ്കെടുത്ത്

സ്വദേശം കൊല്ലം ആണെങ്കിലും ജനിച്ചതും വളർന്നതും പഠിച്ചതും എല്ലാം ബോംബെയിൽ

സീരിയസ് റോളുകളിൽ കാഴ്ച വെക്കുന്നത്  മികച്ച പ്രകടനം

മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് കരസ്ഥമാക്കി

അവാർഡിന് അർഹയാക്കിയത് ചോല എന്ന സിനിമയിലെ പ്രകടനം

അവസാനം പുറത്തിറങ്ങിയ സിനിമ ബിജു മേനോന്റെ ഒരു തെക്കൻ തല്ലുകേസ്

അടുത്ത റിലീസ് നിവിൻ പൊളി നായകനായ തുറമുഖം

LIKE & SHARE

WWW.WORLDMALAYALILIVE.COM