പ്രിയ വാര്യരുടെ പുതിയ കോലം കണ്ടോ, അതിശയിച്ച് ആരാധകർ

ആദ്യ സിനിമ പുറത്തു വരുന്നതിന് മുമ്പേ ലോക പ്രശ്‌സ്തയായി

ഒരൊറ്റ കണ്ണിറുക്കൽ സീനിലൂടെ താരം സമ്പാദിച്ചത് കോടിക്കണക്കിന് ആരാധകരെ

സിനിമാ അരങ്ങേറ്റം ഒമർ ലുലുവിന്റെ ഒരു അടാർ ലവ് എന്ന സിനിമയിലൂടെ

ബോളിവുഡിൽ നിന്ന് വരെ അവസരങ്ങൾ തേടിയെത്തി

തെലുങ്കിലും കന്നടയിലും ഹിന്ദിയിലും സിനിമകൾ ചെയ്തു

ഹിന്ദിയിൽ യാരിയാൻ 2, 3 മങ്കീസ് എന്നീ ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞു

ഫോട്ടോഷൂട്ടുകളിൽ പ്രത്യക്ഷ പെടുന്നത് അതീവ ഹോട്ടായി

ഇപ്പോൾ വൈറലാവുന്നത് ചുവപ്പ് സാരിയിൽ തലയിൽ മുല്ലപ്പൂവ് ചൂടി നാടൻ ലുക്കിലുള്ള ചിത്രങ്ങൾ