വയസ്സ് 30 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത തെന്നിന്ത്യൻ താരസുന്ദരികൾ

തമിഴ്, തെലുഗു സിനിമകളിലെ മുൻനിര നായിക ഇപ്പോൾ 36 വയസുള്ള അവരുടെ യഥാർത്ഥ പേര് സ്വീറ്റി ഷെട്ടി എന്നാണ്.

അനുഷ്‌ക ഷെട്ടി

സംവിധായകൻ കൃഷുമായി നേരത്തെ പ്രണയത്തിലായിരുന്ന അവർ ഇപ്പോൾ നടൻ പ്രഭാസുമായി അടുപ്പത്തിലാണെന്ന് പറയപ്പെടുന്നു.

അനുഷ്‌ക ഷെട്ടി

ദക്ഷിണേന്ത്യയിലെ ഏറ്റവും സുന്ദരികളായ നടിമാരിൽ ഒരാൾ. തമിഴിലെയും തെലുങ്കിസലെയും ജനപ്രിയ നടിയായ അവർക്ക് 39 വയസുണ്ട്.

തൃഷ കൃഷ്ണൻ

ബന്ധം തകർന്നതിന് ശേഷം ചെന്നൈ സ്വദേശിയായ ബിസിനസുകാരൻ വരുൺ മണിയനുമായി തൃഷയുടെ വിവാഹ നിശ്ചയം നടന്നെങ്കിലും നടി പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറി

തൃഷ കൃഷ്ണൻ

വിവാഹത്തിന് ശേഷം സിനിമ വിടണമെന്ന് വരുൺ പറഞ്ഞത് കൊണ്ടാണ് ആ ബന്ധം വേണ്ടെന്ന് വച്ചതെന്ന് തൃഷ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

തൃഷ കൃഷ്ണൻ

ഉലക നായകൻ കമൽ ഹാസൻറെ മകളായ ശ്രുതി തമിഴ്, തെലുങ്കു ഭാഷകളിലെ അഭിനേത്രി കൂടിയാണ്.

ശ്രുതി ഹാസൻ

1986 ജനുവരി 28ന് ചെന്നെയിൽ ജനനം. പുലി, ഏഴാം അറിവ്, വേതാളം, ഗബ്ബാർ സിംഗ്, സിങ്കം 3 എന്നിവയാണ് പ്രധാന ചിത്രങ്ങൾ

ശ്രുതി ഹാസൻ

താരം രഹസ്യമായി വിവാഹം ചെയ്തുവെന്ന തരത്തിൽ വരെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് താരം നിഷേധിച്ചിരുന്നു.

ശ്രുതി ഹാസൻ

ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ അരങ്ങേറി. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി. മമ്മൂട്ടിക്കും മോഹൻലാലിനും എല്ലാം ഒപ്പം അഭിനയിച്ചു.

അനുശ്രീ

.1990 ഒക്ടോബർ 24 ന് കൊല്ലം ജില്ലയിലെ പത്തനാപുരം കമുകുംചേരിയിൽ ജനിച്ച താരത്തിന് ഇപ്പോൾ 32 വയസ്സ്.

അനുശ്രീ

പ്രണയത്തിന്റെ പേരിൽ പലതവണ ഗോസിപ്പു കോളങ്ങളിൽ എത്തിയിട്ടുണ്ടെങ്കിലും ഒന്നിനും സ്ഥീരികരണം ഉണ്ടായിട്ടില്ല.

അനുശ്രീ

വിയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അരങ്ങേറ്റം. 17 വർഷങ്ങളായി നായികയായും സഹനടിയായും എല്ലാം തിളങ്ങി നിൽക്കുന്ന സൂപ്പർ നടി.

ഹണി റോസ്

സൂപ്പർ താരങ്ങൾക്ക് എല്ലാം നായികയായ താരം. ഇടുക്കി ജില്ലയിലെ മൂലമറ്റത്ത് 1991 സെപ്തംബർ 5 ന് ജനനം.

ഹണി റോസ്

വയസ്സ് 31 കഴിഞ്ഞിട്ടും ഇതുവരേയും വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. ചെയ്ത വേഷങ്ങളുടെ പേരിലും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുടെ പേരിലും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ടെങ്കിലും പ്രണയ ഗോസിപ്പുകളിൽ താരം അധികം ഉൾപ്പെട്ടിട്ടില്ല.

ഹണി റോസ്