അദ്ദേഹത്തിന്റെ പ്രധാന ഹോബി എന്റെ വീഡിയോ എടുത്ത് എഡിറ്റ് ചെയ്യല്‍ ആണ്; നടി സബിത നായര്‍

251

മൗനരാഗം എന്ന സീരിയലില്‍ എത്തിയതോടെയാണ് നടി സബിത നായര്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതില്‍ അമ്മ വേഷമായിരുന്നു സബിത ചെയ്തത്. മൗനരാഗത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ ആയിരുന്നു സബിതയുടെ രണ്ടാം വിവാഹം. നടി സൗപര്‍ണികയാണ് ഈ വിവാഹവാര്‍ത്ത പുറത്തുവിട്ടത്.

also readവീണ്ടും വിവാഹമോ ? ; നടി മീരാ വാസുദേവന് നേരെ വിമര്‍ശനം

Advertisements

ലോ കോളേജില്‍ സബിതയുടെ സീനിയര്‍ ആയിരുന്നു രമിത്ത് . മെഡിസിന് പഠിക്കുന്ന ഒരു മകനും നടിക്ക് ഉണ്ട്. രഹന്‍ എന്നാണ് മകന്റെ പേര്. ഇപ്പോള്‍ നടി തന്റെ മുന്‍പത്തെ ജീവിതത്തെ കുറിച്ചാണ് പറയുന്നത്. ഭര്‍ത്താവ് ഒരു കോര്‍പ്പറേറ്റ് ലോയര്‍ ആണ്.

ഹസ്ബന്‍ഡ് നന്നായി എഴുതുന്ന ആളാണ്. അദ്ദേഹത്തിന്റെ പ്രധാന ഹോബി എന്റെ ഞാന്‍ ശ്രദ്ധിക്കാത്ത നിമിഷങ്ങളിലെ വീഡിയോ എടുക്കുക, അതിനു ചേരുന്ന പാട്ടുകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്യുക എന്നതൊക്കെ ആണ്. വളരെ ക്രിയേറ്റിവ് ആയി ചെയ്യും അതൊക്കെ. പിന്നെ അദ്ദേഹത്തിന് നല്ല അഭിനയിക്കാനുള്ള കഴിവുണ്ട്. പുറത്തേക്ക് അത് കൊണ്ടുവന്നിട്ടില്ല എന്നേയുള്ളു. ആളുകളെ ഒക്കെ നന്നായി ഇമിറ്റേറ്റ് ചെയ്യും. ഞാന്‍ തന്നെ പലതവണ പറഞ്ഞിട്ടുണ്ട് നിങ്ങള്‍ക്ക് നന്നായി അഭിനയിക്കാന്‍ പറ്റുമെന്ന്.

also read
ആരാധകരുടെ കാത്തിരിപ്പിന് അവസാനം, മോഹന്‍ലാലിന്റെ റാമിന്റെ റിലീസ് വിവരങ്ങള്‍ പുറത്ത്
പബ്ലിക്കായി അഭിനയിക്കാനോ ആ കഴിവ് പുറത്തു കൊണ്ടുവരാനോ എന്തെങ്കിലും തരത്തിലുള്ള പബ്ലിസിറ്റിയ്‌ക്കോ പുള്ളിക്ക് താല്പര്യമില്ല. എന്റെ കരിയറില്‍ എല്ലാ സപ്പോര്‍ട്ടും തരുന്നത് അദ്ദേഹമാണ്. ഒന്നിലും ഇടപെടുകയോ എന്നെ ബുദ്ധിമുട്ടിക്കുകയോ ചെയ്യാറില്ല. എത്രത്തോളം സപ്പോര്‍ട്ട് ചെയ്യാമോ അത്രയും സപ്പോര്‍ട്ട് ചെയ്യും. എന്റെ ഫാമിലി മുഴുവന്‍ അങ്ങിനെയാണ്. എന്റെ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും എന്റെ വീട്ടുകാരും മോനുമെല്ലാം എനിക്ക് നല്ല സപ്പോര്‍ട്ട് ആണ്. മോന്‍ നന്നായി എന്നെ ക്രിട്ടിസൈസ് ചെയ്യുകയും ചെയ്യും.’ സബിത നായര്‍ പറയുന്നു.

Advertisement