കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമായിരിക്കും.
അതേസമയം, കോളേജുകളേയും പ്രൊഫണല്‍ കോളേജുകളേയും അവധിയില്‍ നിന്ന് ഒഴിവാക്കി. കൂടാതെ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, കരുനാഗപ്പിള്ളി താലൂക്കുകളിലെ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Advertisements
  
  
Advertisement 
  
        
            








