Home kerala

ഹനാന്‍ സഞ്ചരിച്ച കാര്‍ കൊടുങ്ങല്ലൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടു

61

കോഴിക്കോട്: മത്സ്യവില്‍പ്പന നടത്തി ഉപജീവനം നടത്തിയിരുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു.

Advertisements

കൊടുങ്ങല്ലൂരില്‍ വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഹനാനെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോഴിക്കോട് നിന്നുള്ള മാടക്കയാത്രയിലായിലാണ് അപകടം സംഭവിച്ചത്. നാദാപുരത്ത് സാഷ ബ്യൂട്ടി പാര്‍ലര്‍ ആന്റ് ഫിറ്റ്നസ് സെന്ററിന്റെ ഉദ്ഘാടനത്തിനെത്തിയ ഹനാന്‍ യാമി വസത്രാലായം സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

Advertisement