പ്രായം അധികം ആയാലും നായകന്മാര്‍ എപ്പോഴും നായകന്മാരാണ്. അത് ഏത് ഭഷയിലുള്ള സിനിമ ആയാലും അങ്ങനെയാണ്.

Advertisements
  
എന്നാല്‍ ഇത്തരത്തില്‍ 50 വയസായ നായകന്മാര്‍ക്കൊപ്പം റൊമാന്‍സ് സീനുകളില്‍ അഭിനയിക്കുമ്പോള്‍ നാണം തോന്നുന്നുവെന്ന് പുതുമുഖ നായിക മാളവിക ശര്‍മ പറയുന്നത്.

ടിവി പരസ്യങ്ങളിലൂടെ പ്രകത്ഭയായ താരം തെലുങ്ക് ചിത്രമായ നില ടിക്കറ്റിലൂടെയാണ് സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

50 വയസുള്ള രവി തേജയാണ് നായകന്‍. രവി തേജയുടെ നായികയായാണ് മാളവിക അഭിനയാക്കുന്നത്.

എല്ലാ തരത്തിലുള്ള ആളുകള്‍ക്കും ഇഷ്ടപ്പെടുന്നതാണ് ഈ സിനിമ എന്ന് മാളവിക പറയുന്നു. മെയ് 24ന് ചിത്രം തിയേറ്ററുകളിലെത്തും.
Advertisement 
  
        
            








