Home kerala

മഞ്ജു കാരണം പാര്‍വതി ബലിയാടായി, അവരേക്കാള്‍ ഉയരങ്ങളില്‍ എത്തേണ്ടിയിരുന്ന നടിയായിരുന്നു പാര്‍വ്വതി: മഞ്ജു വാര്യരെ തേച്ചൊട്ടിച്ച് സിന്ധു ജോയ്

68

വിവാഹത്തിനും വിവാഹമോചനത്തിനും ശേഷമുള്ള മഞ്ജു വാര്യരുടെ തിരിച്ചുവരവ് ആഘോഷമാക്കിയവരാണ് അവരുടെ ആരാധകര്‍.

എന്നാല്‍, തിരിച്ചുവരവിലൂടെ ശക്തയായ സ്ത്രീ, മലയാളികളുടെ സ്ത്രീ മുഖം എന്നൊക്കെ പലരും അവരെ പ്രശംസിച്ചുകൊണ്ടിരുന്നു.

Advertisements

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ തുറന്നു പറച്ചില്‍, ഡബ്ല്യുസിസി രൂപീകരണം എന്നിവയെല്ലാം അതിനു കാരണവുമായി.

പക്ഷേ, അതിനുശേഷമുണ്ടായ ഒന്നിലും മഞ്ജുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വനിത മതിലിനു രാഷ്ട്രീയ സ്വഭാവമുണ്ടെന്ന തിരിച്ചറിവില്‍ വനിത മതിലിനു നല്‍കിയ പിന്തുണ തിരിച്ചെടുത്തിരിക്കുകയാണ് മഞ്ജു.

ഈ വിഷയത്തില്‍ എസ് എഫ് ഐ മുന്‍‌നേതാവ് സിന്ധു ജോയുടെ നിരീക്ഷണം തന്നെയാണ് പ്രാധാന്യം. ‘വിമന്‍ ഇന്‍ സിനിമ കളക്ടീവ്’ എന്ന പെണ്‍കൂട്ടായ്മ ഉണ്ടായത് പടിയിറങ്ങിപ്പോന്ന മഞ്ജുവിനൊരു പ്രതിരോധമതില്‍ പണിയാനായിരുന്നു എന്നും എന്നാല്‍ ആ മതിലും പൊളിച്ച്‌ മഞ്ജു പുറത്തേക്ക് വരുമ്ബോള്‍ ബലിയാടായത് നടി പാര്‍വതിയായിരുന്നുവെന്നും സിന്ധു പറയുന്നു.

മഞ്ജു തുടങ്ങിവെച്ച ഡബ്ല്യുസിസിയിലേക്ക് അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് എത്തിയവരില്‍ ഒരാളായിരുന്നു പാര്‍വതി. മലയാള സിനിമയിലെ ആണത്തത്തിനെതിരെ ആഞ്ഞടിച്ചവരില്‍ ഒരാള്‍.

എന്നാല്‍, സൂപ്പര്‍താരങ്ങളേയും വിമര്‍ശിച്ചതോടെ പാര്‍വതി പടിക്കു പുറത്താക്കപ്പെട്ട അവസ്ഥയിലാണ്.

മഞ്ജുവിനേക്കാള്‍ ഒരുപാട് ഉയരങ്ങളില്‍ എത്തേണ്ടിയിരുന്ന ഒരു പ്രതിഭയായിരുന്നു പാര്‍വതി. സിനിമയിലെ ആങ്ങളമാരുടെ സംഘടനയുടെ ഒരുകാതം അകലെയാണ് അവള്‍ ഇപ്പോള്.

അവസരങ്ങളും നന്നേ കുറവ്. മഞ്ജുവിനാല്‍ ബലിയാടക്കപ്പെട്ടിരിക്കുകയാണ് പാര്‍

Advertisement