മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ ഗോകുൽ സുരേഷിന്റെ നായികയായാണ് അർഥന ബിനു സിനിമാലോകത്തേക്ക് എത്തിയത്.
പിന്നീട് തമിഴിലും തെലുങ്കിലും അർഥന അഭിനയിച്ചു. സമൂഹമാധമങ്ങളിൽ സജീവമാണ് നടി.
Advertisements
രാത്രിയിൽ ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശമയച്ചയാൾക്ക് അർഥന നൽകിയ മറുപടിയാണ് ഇപ്പോൾ വാർത്തയാകുന്നത്.
ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകികൊണ്ടുള്ള ഇൻസ്റ്റഗ്രാം ചാറ്റ് സെഷനിടെയാണ് ഒരാൾ മോശം കമന്റ് അയച്ചത്.

ഉടൻ തന്നെ അയാളുടെ പേര് സഹിതം സ്‌ക്രീൻഷോട്ടെടുത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു അർത്ഥന.
ഞാൻ പോണോ വേണ്ടയോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം. പിന്നെ ഞാൻ എന്താണെന്നും എനിക്കറിയാം.
ആരുടെയെങ്കിലും ശ്രദ്ധയാണ് ആവശ്യമെങ്കിൽ ഇതാ സ്റ്റോറി ഇട്ടിട്ടുണ്ട്’ എന്ന കുറിച്ചാണ് നടിയുടെ പോസ്റ്റ്.
Advertisement









