മലയാളത്തിന്റെ മെഗസ്റ്റാർ മമ്മൂട്ടി സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ റോളിലെത്തിയ ഏറ്റവും പുതിയ ചിത്രം പതിനട്ടാം പടിയിലെ സാനിയ ഇയ്യപ്പന്റെ കിടിലൻ വീഡിയോ ഗാനം പുറത്ത് വിട്ട് അണിയറപ്രവർത്തകർ.
പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.
ചിത്രം മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററിൽ മുന്നേറുകയാണ്.
Advertisements
  
ശങ്കർ രാമകൃഷ്ണൻ തിരക്കഥ എഴുതിയ ആദ്യ ചിത്രം കേരള കഫേയായിരുന്നു. പുറമെ ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല, മൈ സ്റ്റോറി എന്നീ സിനിമകൾക്കും അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്.
Advertisement 
  
        
            








