അയാളും ഞാനും തമ്മിൽ, ഗപ്പി തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി എത്തി ശ്രദ്ധ നേടിയ താരമാണ് നന്ദന വർമ. ഗപ്പി സിനിമയിലെ ആമിന എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ ഇടംപിടിച്ചു.
ALSO READ
Advertisements
  

നന്ദന വർമയുടെ ഫോട്ടോഷൂട്ട് വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ജോയുടെ മേക്കപ്പിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്.
View this post on Instagram
ALSO READ
ഒരു മായാജാലം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല, 25 വർഷങ്ങൾക്ക് ശേഷം വീണ്ടും ജോമോൾ, ആശംസയുമായി ആരാധകർ
ബാലതാരമായി സിനിമയിൽ എത്തിയ നന്ദന ശ്രദ്ധേയമായ ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സൂപ്പർഹിറ്റ് ചിത്രമായ അഞ്ചാം പാതിരയിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു.

സൺഡേ ഹോളിഡേ, ആകാശമിഠായി, വാങ്ക് എന്നിവയാണ് നന്ദന വർമയുടെ മറ്റുസിനിമകൾ.
Advertisement 
  
        
            








