സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവനടന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു

14

തൃശ്ശൂര്‍: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവനടന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നു പരാതി. റിലീസ് ചെയ്യാനിരിക്കുന്ന ഒരു ചിത്രത്തിലും ചെറിയ ചില ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ച ചെറുപുഴ മഞ്ഞക്കാട്ടെ വിശാഖ്(19) ആണ് അറസ്റ്റിലായത്.

ചെറുപുഴയിലുള്ള 17 കാരിയെ സിനിമയുടെ ഔഡീഷനു വേണ്ടിയാണെന്ന പേരില്‍ ഇയാള്‍ തൃശൂരില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് തൃശൂരില്‍ നിന്നു പ്രതിയെ പിടികൂടി

Advertisements
Advertisement