ജിമ്മാണോ, ഫോട്ടോയ്ക്ക് ഡബിൾ മീനിങ്ങുള്ള അപമാനിക്കുന്ന കമന്റ് ഇട്ടവർക്ക് ബേബി നയൻതാര നൽകിയ മറുപടി കണ്ടോ

303

മലയാള സിനിമയിലേക്ക് ബാല താരമായെത്തി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ബേബി നയൻ താര എന്നറിയപ്പെടുന്ന നയൻതാര ചക്രവർത്തി. അന്നത്തെ കുഞ്ഞ് നടി ഇപ്പോൾ ഒരു വലിയ നായികാ നടിയായി മാറിയിരിക്കുകയാണ്.

മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് ചിത്രങ്ങളിൽ നടി ഇപ്പോൾ സജീവമായി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും അരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

Advertisements

ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ച ചില കാര്യങ്ങൾ ഇപ്പോൾ വൈറലാവുകയാണ്. ചോദ്യങ്ങൾ ചോദിക്കുന്നതും മറുപടി നൽകുന്നതുമായ പരിപാടിയിലാണ് താരം വെളിപ്പെടുത്തൽ നടത്തുന്നത്.

പഠിക്കുന്നതെവിടെയാണെന്നും, എത്ര വയസായെന്നുമെല്ലാമാണ് ആളുകൾ താരത്തോട് ചോദിക്കുന്നത്. ജിമ്മിൽ പോകാറുണ്ടോ എന്ന ഡബിൾ മീനിങ് ഉള്ള ചോദ്യത്തിന്, ഒന്നും മനസിലാകാതെ പോലെയാണ് താരം ഉത്തരം പറഞ്ഞത്.

ഞാൻ പോയിരുന്നു. എന്നാലിപ്പോൾ നിർത്തിയിട്ട് കുറേക്കാലമായി ലോക്ഡൗൺ കഴിഞ്ഞിട്ട് വീണ്ടും തുടങ്ങണമെന്നാണ് ചിന്ത’ എന്നാൽ ചോദ്യത്തിന് ശേഷം പലരും ചോദിച്ച ആളിന് നേരെ തിരിയുക ഉണ്ടായി.
വർക്ക് ഔട്ടൊക്കെ ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന്, എന്നും ചെയ്യാറുണ്ട് എന്ന് പറയണമെന്നാണ് ആഗ്രഹം, പക്ഷെ സത്യത്തിൽ ഞാൻ ചെയ്യാറില്ല എന്നായിരുന്നു മറുപടി.

Advertisement