ചലച്ചിത്രനടി പിപി ഗിരിജ ചെന്നൈയില്‍ അന്തരിച്ചു

192

ചലച്ചിത്രനടി പിപി ഗിരിജ ചെന്നൈയില്‍ അന്തരിച്ചു. 1950കളില്‍ ബേബി ഗിരിജ എന്നാ പേരില്‍ ബാലതാരമായി തിളങ്ങി. ജീവിതനൗക, വിശപ്പിന്റെ വിളി തുടങ്ങിയവ പ്രധാന ചിത്രങ്ങള്‍ ആലപ്പുഴ സ്വദേശിയാണ്. ഐഒബിയില്‍ ഉദ്യോഗസ്ഥ ആയിരുന്നു. സംസ്‌കാരം പിന്നീട് നടക്കും.

Advertisements

 

Advertisement