രണ്ട് വീട്ടുകാരും ആലോചിച്ച് ഉറപ്പിച്ച വിവാഹം, ജിഷിനുമായുള്ള വിവാഹബന്ധം നന്നായി മുന്നോട്ട് പോയോ എന്ന ചോദ്യത്തിന് വരദ നല്‍കിയ മറുപടി കേട്ടോ, ഞെട്ടി ആരാധര്‍

13488

സിനിമകളിലൂടെയും സീരിയലുകളിലൂടേയും വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് വരദ. ഒരു പിടി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീന്‍ സീരിയലുകളിലൂടെയാണ് വരദ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്.

Advertisements

സീരിയല്‍ താരമായ ജിഷിന്‍ മോഹന്‍ ആയിരുന്നു വരദയെ വിവാഹം കഴിച്ചത്. പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. ഇരുവരും ഒന്നിച്ചഭിനയിച്ച അമല എന്ന സീരിയലിനിടെയാണ് രണ്ടു പേരും പ്രണയത്തിലായതും പിന്നീട് വിവാഹിതര്‍ ആയതും. എന്നാല്‍ അടുത്തിടെ ഇവര്‍ പിരിഞ്ഞെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു.

Also Read: അറുപത്തഞ്ചുകാരനായ അയാൾ എന്നോട് ടോപ്പ് ഊരി മാ റി ടം പൂർണ്ണമായും കാണിക്കാൻ പറഞ്ഞു, പിന്നെ സംഭവിച്ചത് ഇങ്ങനെ: നിർമ്മാതാവിന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി

സിനിമകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന വരദ ഇപ്പോള്‍ സീരിയല്‍ രംഗത്ത് ആണ് തിളങ്ങി നില്‍ക്കുന്നത്. ബാംഗ്ലൂരിലെ ജോലി വിടാനുള്ള കാരണത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് വരദയിപ്പോള്‍. ബാംഗ്ലൂരില്‍ ജോലി ചെയ്യുമ്പോള്‍ പുതിയൊരു ഫ്‌ളാറ്റിലേക്ക് താമസം മാറിയിരുന്നുവെന്നും അതാണ് ജോലി വിടാന്‍ കാരണമെന്നും വരദ പറയുന്നു.

അവിടെ താമസിക്കുമ്പോള്‍ മറ്റൊരാള്‍ കൂടെ തനിക്കൊപ്പം ഉണ്ടെന്ന് ഫീല്‍ ചെയ്തു. അടുക്കളയിലെ ഗ്ലാസില്‍ ഒരു റിഫെ്‌ലക്ഷന്‍ കാണാം. എന്നാല്‍ പോയി നോക്കുമ്പോള്‍ ആരും ഉണ്ടായിരുന്നില്ലെന്നും, വാതില്‍ ഇടക്കിടെ കൊട്ടുന്നത് പോലെ തോന്നുമെന്നും ലൈറ്റ്‌സൊക്കെ ഇടക്കൊക്കെ ഓണായി ഓഫാവുമെന്നും തന്റെ കൈ വിട്ടുപോയി കാര്യങ്ങളെന്ന് തോന്നിയപ്പോഴാണ് വീട്ടിലേക്ക് വന്നതെന്നും വരദ പറയുന്നു.

Also Read: വിവാഹം കഴിച്ചവർക്ക് മാത്രമേ ലൈം ഗി ക സുഖം ലഭിക്കുകയുള്ളോ? കല്ല്യാണത്തിന് മുൻപ് കുറച്ച് കളിയൊക്കെ സെറ്റാക്കി ടെസ്റ്റ് ചെയ്യുക, കളി കൊളളില്ലെങ്കിൽ നൈസായിട്ട് ഒഴിവാക്കുക: ശ്രീലക്ഷ്മി അറയ്ക്കൽ പറഞ്ഞത് കേട്ടോ

ഇതൊക്കെ വിവാഹത്തിന് മുമ്പുള്ള സംഭവങ്ങളാണ്. ആദ്യമായി അഭിനയിച്ച അമല എന്ന സീരിയലിനിടെയായിരുന്നു വിവാഹം. ഒത്തിരി പ്രൊപ്പോസലുകള്‍ വരുന്ന സമയമായിരുന്നുവെന്നും തന്റേത് അറേഞ്ച്ഡ് മാരേജ് ആണെന്നും രണ്ട് പേരുടെയും കുടുംബം ആലോചിച്ച് ഉറപ്പിച്ചതായിരുന്നുവെന്നും വരദ കൂട്ടിച്ചേര്‍ത്തു.

തനിക്ക് ഈ ഇന്‍ഡസ്ട്രിയില്‍ നിന്നും ഒത്തിരി പാരകള്‍ കിട്ടിയിട്ടുണ്ട്. എല്ലാവരും ഇരുന്ന സംസാരിക്കുന്ന കാര്യം പുറത്തേക്ക് വരുമ്പോള്‍ വരദ പറഞ്ഞുവെന്ന രീതിയില്‍ മാത്രമാവുമെന്നും അതോടെ തന്റെ ഇരുപ്പ് ഒറ്റക്കായി എന്നും വരദ പറയുന്നു.

Advertisement